പെന്നി റെഡ്
1841-ൽ പുറത്തിറക്കിയ ഒരു ബ്രിട്ടീഷ് തപാൽ സ്റ്റാമ്പാണ് പെന്നി റെഡ്. പെന്നി ബ്ലാക്കിനെ പിന്തുടർന്ന് 1879 വരെ ബ്രിട്ടന്റെയും അയർലന്റിലെയും തപാൽ സ്റ്റാമ്പുകളിലെ പ്രധാന സ്റ്റാമ്പായി തുടർന്നു. ആ സമയത്ത് ഡിസൈനിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെന്നി ബ്ലാക്കിൽ ഒരു റദ്ദാക്കൽ അടയാളം കാണുന്നതിനാൽ നിറം കറുപ്പിൽ നിന്ന് ചുവപ്പിലേക്ക് മാറ്റി. കറുത്ത റദ്ദാക്കൽ അടയാളം പെന്നി റെഡിൽ പെട്ടെന്ന് ദൃശ്യമായിരുന്നു.[1]
Date of production | 1841 | –1879
---|---|
Printer | Perkins, Bacon & Co |
Perforation |
|
Depicts | Queen Victoria |
Face value | 1d |
അവലംബം
തിരുത്തുക- ↑ "1840 2d and 1841 2d a plating aid". Steven Allen British and Colonial Stamps. Archived from the original on 29 ജൂൺ 2014. Retrieved 5 മേയ് 2013.
- Stanley Gibbons Ltd, Specialised Stamp Catalogue Volume 1: Queen Victoria
- J.B. Seymour & C. Gardiner-Hill The Postage Stamps of Great Britain Part 1 (Royal Philatelic Society London, 3rd. edition, 1967)
- W.R.D. Wiggins (Ed.) The Postage Stamps of Great Britain Part 2 (Royal Philatelic Society London, 2nd edition, 1962)
പുറം കണ്ണികൾ
തിരുത്തുകPenny Red എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.