പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Petrified Forest National Park) . നവാജൊ, അപാച്ചെ എന്നീ കൗണ്ടികളിലായി ഇത് വ്യാപിച്ച് കിടക്കുന്നു. 230 ചതുരശ്ര മൈൽ (600 square കിലോmeter) ആണ് ദേശീയോദ്യാനത്തിന്റെ വിസ്തൃതി. അർധ-മരു പ്രദേശങ്ങളിൽ കാണപ്പെടുന്ന സ്റ്റെപ് പുൽമേടുകളും അപരദന പ്രവർത്തനഫലമായി രൂപം കൊണ്ട വർണാഭമായ ബാഡ് ലാൻഡുകളുമാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകത.
Petrified Forest National Park | |
U.S. National Park | |
The Tepees
| |
Named for: Petrified wood found in the park | |
രാജ്യം | United States |
---|---|
സംസ്ഥാനം | Arizona |
Counties | Apache, Navajo |
Location | Near Holbrook [1]
|
- elevation | 5,436 അടി (1,657 മീ) [1] |
- coordinates | 35°05′17″N 109°48′23″W / 35.08806°N 109.80639°W |
Highest point | |
- ഉയരം | 6,235 അടി (1,900 മീ) [2] |
Lowest point | |
- ഉയരം | 5,300 അടി (1,615 മീ) [2] |
NPS fee area | 146,930 ഏക്കർ (59,460 ഹെ) [3] |
- Designated wilderness | 50,260 ഏക്കർ (20,340 ഹെ) [4] |
National Park | 1962 [5] |
- National Monument | 1906 |
Management | National Park Service |
Visitation | 643,274 (2016) [6][7] |
IUCN category | II - National Park [8] |
Website: Petrified Forest National Park | |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം.
വിക്കിവൊയേജിൽ നിന്നുള്ള പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനം യാത്രാ സഹായി
- ഔദ്യോഗിക വെബ്സൈറ്റ്
- American Southwest, National Park Service Discover Our Shared Heritage travel itinerary
- Geologic map of PEFO, Arizona Geological Survey
- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;gnis
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;NPS natural features
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Park Acreage Reports (1997 – Last Calendar/Fiscal Year)" (PDF). National Park Service, Land Resources Division. September 30, 2016. p. 11. Retrieved November 7, 2016.
select 'By Park'/'Fiscal Year'/'2016' in report popup window
- ↑ "Petrified Forest National Wilderness Area". Wilderness.net. Archived from the original on May 18, 2013. Retrieved March 7, 2011.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;red book
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "NPS Stats, Park Reports: PEFO". National Park Service. 2016. Retrieved February 9, 2017.
- ↑ "NPS Annual Recreation Visits Report". National Park Service. Retrieved February 9, 2017.
- ↑ "Protected Areas Categories". International Union for Conservation of Nature. 2017. Retrieved May 20, 2017.