പെക്റ്റലിസ് റേഡിയേറ്റ
ചെടിയുടെ ഇനം
പെക്റ്റലിസ് റേഡിയേറ്റ (Habenaria radiata) എന്നത് ചൈന, ജപ്പാൻ, കൊറിയ, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇനം ഓർക്കിഡാണ്.[1]ഈ ഇനം പൊതുവെ വെളുത്ത ഈഗ്രറ്റ് പുഷ്പം, ഫ്രിൻഗെഡ് ഓർക്കിഡ് അല്ലെങ്കിൽ സാഗിസോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ടോക്കിയോ സെറ്റഗായ വാർഡിലെ ഔദ്യോഗിക പുഷ്പമാണ് സാഗിസോ.
White egret flower | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Pecteilis
|
Species: | radiata
|
Synonyms | |
|
അവലംബം
തിരുത്തുക- ↑ La Croix, I. F.; Aubron, Manuel (2008). The New Encyclopedia of Orchids:1500 Species in cultivation. Timber Press. p. 222. ISBN 0-88192-876-3. Retrieved June 21, 2009.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to White Egret Flower (Pecteilis radiata) at Wikimedia Commons
- White Egret Flower (Pecteilis radiata) എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.