പൂവച്ചൽ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

ഇതേപേരിലുള്ള ഗ്രാമപഞ്ചായത്തിന്, ദയവായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് കാണുക

തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമം മാണ് പൂവച്ചൽ തിരുവനന്തപുരം - കാട്ടാക്കട - നെടുമങ്ങാട് റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് വടക്കു- മാറി 21 കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്നു.

സമതലങ്ങൾ, പാടശേഖരങ്ങൾ, കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ്. ഈ പഞ്ചായത്തിനുളളത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണി മലയും ഉയരം കുറഞ്ഞത്. വീരണക്കാവ്, നെയ്യാറ്റിൻകരയുമാണ്. സമതലം വളരെകുറവുളള ഈ പ്രദേശത്ത് ചരൽ മണ്ണ്, മണൽ മണ്ണ്, എക്കൽ മണ്ണ്, പാറക്കൂട്ടങ്ങൾ ഉളള മണ്ണ് എന്നീ ഇനങ്ങളിലുളള മണ്ണാണ് കണ്ടുവരുന്നത്.

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഗവൺമെന്റ് യൂ.പി.എസ് സ്കൂൾ നക്ക്രാംചിറ, ഗവൺമെന്റ് വി.എച്.എസ്.എസ് സ്കൂൾ പൂവച്ചൽ, ഗവൺമെന്റ് യൂ.പി.എസ് സ്കൂൾ പൂവച്ചൽ, നാടുകാണി വിഞാൻ കോളേജ്,st.teresa's u.p.s Konniyoor,govt.l.p.s konniyoor,LMS U.P.S Uriyakode,christain collage Kattakada

പ്രശസ്തർ

തിരുത്തുക

പൂവച്ചൽ ഖാദർ കവിയും മലയാളചലച്ചിത്രഗാനരചയിതാവുമാണ്‌

"https://ml.wikipedia.org/w/index.php?title=പൂവച്ചൽ&oldid=3333634" എന്ന താളിൽനിന്ന് ശേഖരിച്ചത്