പൂള (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
(പൂള (നാനാർത്ഥങ്ങൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- പൂളക്കിഴങ്ങ് - മരച്ചീനി എന്ന സസ്യത്തിന്റെ കിഴങ്ങ്.
- ഉന്നമരം - ഉന്നക്കായ് ഉണ്ടാവുന്ന മരം. (Bombax malabaricus)
- ഇലവ് കിടക്കയുണ്ടാക്കാൻ ഉപയോഗിക്കുന്ന പഞ്ഞി കിട്ടുന്ന കായ് ഉണ്ടാകുന്ന മരം. ചിലയിടങ്ങളിൽ എലവ് എന്നും ഇതിനെ പറയുന്നു. ഇതിന്റെ തടി soft wood യതുകൊണ്ട് തീപ്പെട്ടി നിർമ്മാണത്തിന്നു ധാരാളമായി ഉപയോഗിക്കാറുണ്ട്.