ഒരു സംയുക്തത്തിലെ കാർബൺ ആറ്റങ്ങൾ എല്ലാം ഏകബന്ധനം വഴി സംയോജിക്കപ്പെട്ടിരിക്കുന്നവയും കാർബണിന്റെ മറ്റെല്ലാ സംയോജകതയും ഹൈഡ്രജൻ ആറ്റങ്ങൾ വഴി സംയോജിക്കപ്പെട്ടിരിക്കുന്ന കാർബണിക സംയുക്തങ്ങളെ കാർബണിക രസതന്ത്രത്തിൽ പൂരിത സംയുക്തങ്ങൾ എന്ന് വിളിക്കുന്നു . ആൽകെയ്നുകൾ പൂരിത സംയുക്തങ്ങൾക്ക് ഉദാഹരണമാണ് .

"https://ml.wikipedia.org/w/index.php?title=പൂരിത_സംയുക്തങ്ങൾ&oldid=1844484" എന്ന താളിൽനിന്ന് ശേഖരിച്ചത്