പൂരിജാർവി-ഇസോസ്യൂ ദേശീയോദ്യാനം
പൂരിജാർവി-ഇസോസ്യൂ ദേശീയോദ്യാനം (ഫിന്നിഷ്: Puurijärven ja Isosuon kansallispuisto) ഫിൻലാൻറിലെ പിർക്കന്മാ, സതകുണ്ട മേഖലകളിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1993 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 27 ചതുരശ്ര കിലോമീറ്ററാണ് (10 ചതുരശ്ര മൈൽ). ഈ പ്രദേശം പ്രധാനമായും വിസ്താരമേറിയ ചതുപ്പുനിലങ്ങളും പൂരിജാർവി തടാകവും അടങ്ങിയതാണ്. മാത്രമല്ലാതെ, കൊക്കെമായെൻജോക്കിയുടെ എക്കൽതീരങ്ങൾ അതിൻറെ പ്രകൃതിദത്തമായ അവസ്ഥയിൽ ഇവിടെ നിലനിൽക്കുന്നു.
Puurijärvi-Isosuo National Park (Puurijärven ja Isosuon kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Pirkanmaa, Satakunta |
Location | Huittinen, Kokemäki, Sastamala |
- coordinates | 61°14′57″N 022°34′01″E / 61.24917°N 22.56694°E |
Area | 27 കി.m2 (10 ച മൈ) |
Established | 1993 |
Management | Metsähallitus |
Visitation | 11,500 (2009[1]) |
IUCN category | II - National Park |
Website: www | |
ഇതും കാണുക
തിരുത്തുക- ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളുടെ പട്ടിക
- ഫിൻലാൻറിലെ സംരക്ഷിത പ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)CS1 maint: unrecognized language (link)