പൂരം (ചലച്ചിത്രം)
നെടുമുടി വേണു രചനയും സംവിധാനവും നിർവഹിച്ച് 1989-ൽ പ്രദർശനത്തിന് എത്തിയ ഒരു മലയാള ചലച്ചിത്രമാണ് പൂരം.പുതുമുഖങ്ങളായ വിഷ്ണു,മാധു എന്നിവരെ കൂടാതെ തിലകൻ,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജഗദീഷ്,ഇന്നസെന്റ്, പൂജപ്പുര രവി,ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിച്ചു. എം.ജി. രാധാകൃഷ്ണൻ സംഗീതവും,ജോൺസൺ മാസ്റ്റർ പശ്ചാത്തല സംഗീതം നിർവഹിച്ചു.
കഥാസാരം
തിരുത്തുകകേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തോളം നടക്കുന്ന ഒരു നാടക ക്യാമ്പിലൂടെയാണ് ചലച്ചിത്രം പുരോഗമിക്കുന്നത്.
അഭിനേതാക്കൾ
തിരുത്തുക- വിഷ്ണു - അപ്പു
- മാധു - മാധവി
- തിലകൻ - ആശാൻ
- നെടുമുടി വേണു - ചെറിയേടം
- ജഗദീഷ് - സുഗതൻ
- പൂജപ്പുര രവി- പോറ്റി
- മുരളി - തിയേറ്റർ ഉടമ
- ഇന്നസെന്റ് - കോൺട്രാക്ടർ ശങ്കരപ്പിള്ള
- ശിവജി
- കെ.പി.എ.സി. ലളിത - ചെറിയേടത്തിൻറ്റെ ഭാര്യ
- ടി.ജി. രവി - മാധവിയുടെ അച്ഛൻ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ശ്രീനിവാസൻ
- പ്രീയ
- ബോബി കൊട്ടാരക്കര