പൂന്തോട്ടം
പൊതുവേ വീട്ടിന്റെ പുറത്ത് സസ്യങ്ങളും മറ്റ് പ്രകൃതിവസ്തുക്കളും പ്രദർശിപ്പിക്കാനും നട്ടുവളർത്താനായുമായി നീക്കിവച്ചിരിക്കുന്ന ഇടമാണ് പൂന്തോട്ടം ( garden). പൂന്തോട്ടങ്ങളിൽ പ്രകൃതിദത്തമായ വസ്തുക്കളും മനുഷ്യനിർമ്മിതമായ വസ്തുക്കളും ഉൾക്കൊള്ളാം. പൊതുവേ ഗൃഹങ്ങളോടനുബന്ധിച്ചാണ് പൂന്തോട്ടങ്ങൾ സർവ്വസാധാരണായായി കാണപ്പെടുന്നെങ്കിലും മൃഗശാല(zoological gardens) [1][2] സസ്യോദ്യാനം(botanical garden) എന്നിവയും വിശാലമായ അർത്ഥത്തിൽ പൂന്തോട്ടങ്ങളിൽ ഉൾക്കൊള്ളുന്നു. ചില പരമ്പരാഗത തരങ്ങളിലുള്ള കിഴക്കൻ തോട്ടങ്ങളിൽ സാൻ ഉദ്യാനങ്ങൾ പോലെ അപൂർവ്വമായി മാത്രമേ സസ്യങ്ങൾ ഉപയോഗിക്കുകയുള്ളൂ.
അവലംബം
തിരുത്തുക- ↑ Garden history : philosophy and design, 2000 BC--2000 AD, Tom Turner. New York: Spon Press, 2005. ISBN 0-415-31748-7
- ↑ The earth knows my name : food, culture, and sustainability in the gardens of ethnic Americans, Patricia Klindienst. Boston: Beacon Press, c2006. ISBN 0-8070-8562-6