പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം
പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം, കർണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ മംഗലാപുരത്തിനു സമീപം പുത്തൂരിൽ സ്ഥിതിചെയ്യുന്ന 12-ആം നൂറ്റാണ്ടിലെ ഒരു ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തി ശിവനാണ് (പുത്തൂർ മഹാലിംഗേശ്വര എന്ന പേരിൽ പ്രസിദ്ധം)
പൂത്തൂർ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Puttur |
നിർദ്ദേശാങ്കം | 12°46′05″N 75°12′25″E / 12.768°N 75.207°E |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | Dakshina Kannada district |
സംസ്ഥാനം | Karnataka |
രാജ്യം | India |
വെബ്സൈറ്റ് | [1] |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Hindu architecture |
സ്ഥാപകൻ | Banga King |
ലിഖിതങ്ങൾ | Ashoka inscriptions |