പൂത്താലിത്തുമ്പി
ആകാശനീലനിറത്തിൽ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് പൂത്താലിത്തുമ്പി. ആമ്പലിന്റെ ഇലയിലും തണ്ടിലുമാണ് ഇവ മുട്ടയിടുന്നത്. ആമ്പലിന് നാട്ടുഭാഷയിൽ പറയുന്ന പേരാണ് പൂത്താലി. ആമ്പലും മറ്റും നിറഞ്ഞ് നില്ക്കുന്ന കുളങ്ങളിൽ ഇതിനെ സാധാരണമായി കാണാം.
പൂത്താലിത്തുമ്പി (Ischnura heterosticta) | |
---|---|
Male Ischnura heterosticta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | |
Species: | I. heterosticta
|
Binomial name | |
Ischnura heterosticta (Burmeister, 1842)
|
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Ischnura_heterosticta.