പൂക്കുളം ബസാർ
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ വലിയോറപുത്തനങ്ങാടി പ്രദേശത്തുനിന്നും ഉള്ളിലേക്കു മാറിയുള്ള ചെറിയ ഒരു പ്രദേശം ആണ് പൂക്കുളം ബസാർ. വേങ്ങരയിൽ നിന്നും കച്ചേരിപടി കുണ്ടൂർചോല വഴിയും വേങ്ങര തറയിടറ്റാൽ പുത്തനങ്ങാടി വഴിയും എത്തി ചേരാൻ സാധിക്കും . വേങ്ങ ടൗടൌണിൽ നിന്നും 6ിലോ ലൊമീറ്റർ ർഘ്യംയം മാണ് ഇവിടേ ക്കുള്ളത്. വേങ്ങര പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപെടുന്ന പ്രദേശമാണ് പൂക്കുളം ബസാർ.
ജീവിതമാർഗ്ഗം
തിരുത്തുകഇവിടെ ഉള്ളവരുടെ പ്രധാന വരുമാന മാർഗ്ഗം ഗൾഫ് പണമാണ് കൂടാതെ വലിയോറ പാടത്തിന്റെ അരികിൽ ആയതുകൊണ്ട് തന്നെ കൃഷിയും പ്രധാന വരുമാന മാര്ഗമാണ്.തൊഴിൽ. തെങ്ങ്, നെല്ല് എന്നിവയാണ് പ്രധാന വിളകൾ. കശുവണ്ടി, വെറ്റില, പൂള,പച്ചക്കറികൾ എന്നിവയും പരക്കെ കൃഷിചെയ്യുന്നു.
രാഷ്ട്രീയം
തിരുത്തുകപ്രധാനമായും പൂകുളം ബസാറിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML), ഇന്ത്യൻ നാഷണൽ കോൺഗ്രസ്(INC)ആം ആദ്മി പാർട്ടി (AAP) എന്നീ രാഷ്ട്രീയ പാർട്ടികൾ ക്കാന് സ്വാധീനം കൂടുതൽ.[അവലംബം ആവശ്യമാണ്]
കലാ കായിക ക്ലബ്
തിരുത്തുകനാടിൻറെ കലാ കായിക സാംസ്കാരിക രംഗത്ത് ഒരു പുതിയ ആദ്യയായം രെജിക്കാനും ജീവ കാരുണ്യ പ്രവർത്ത നങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ട് 25 പതിറ്റാണ്ട് പിന്നിട്ടു Disco[1] Arts&Sports Club ഡിസ്കോ ക്ലബ് മറ്റു ക്ലബുകൾക്ക് മാതൃകയാകുന്നു. കായിക രംഗത്തെ മികവിനോടപ്പം നാട്ടിലെ സേവന രംഗത്തു പ്രവർത്തകരെ സജ്ജമാക്കുകയാണ് ക്ലബിന്റെ ലക്ഷ്യം.
- ↑ https://www.facebook.com/DiscoPookkulam/.
{{cite web}}
: Missing or empty|title=
(help)