ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

108 ശാസ്തപ്പൻമാരിൽ[അവലംബം ആവശ്യമാണ്] ഒരു ശാസ്തപ്പൻ.[അവലംബം ആവശ്യമാണ്]. വടക്കൻ കേരളത്തിൽ കെട്ടിവരുന്ന ഒരു തിറക്കോലമാണ് പൂക്കുട്ടിച്ചാത്തൻ.[1] കാളക്കണ്ണെന്നു പേരുള്ള മുഖത്തെഴുത്താണ് ഈ തിറയ്ക്കുപയോഗിക്കുന്നത്.[1]


അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 സി.ജി.എൻ. "തിറയാട്ടത്തിലെ വർണ്ണവൈവിധ്യങ്ങൾ". പുഴ.കോം. Archived from the original (നാട്ടറിവ്) on 2014-03-13 09:09:02. Retrieved 2014 മാർച്ച് 13. {{cite web}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=പൂക്കുട്ടിച്ചാത്തൻ&oldid=2718043" എന്ന താളിൽനിന്ന് ശേഖരിച്ചത്