പുൽമണ്ണൂലിപ്പാമ്പ്
പശ്ചിമഘട്ടതദ്ദേശവാസിയായ പാമ്പ്
ആനമലയിൽ നിന്നും കണ്ടെത്തിയ ഒരിനം മണ്ണൂലിപ്പാമ്പാണ് പുൽമണ്ണൂലി. (ശാസ്ത്രീയനാമം: Xylophis mosaicus). ഇത് തെക്കെപശ്ചിമഘട്ടതദ്ദേശവാസിയാണ്.
പുൽമണ്ണൂലിപ്പാമ്പ് | |
---|---|
മൂന്നാറിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Pareidae |
Subfamily: | Xylophiinae |
Genus: | Xylophis |
Species: | X. mosaicus
|
Binomial name | |
Xylophis mosaicus |
പേരുവന്നവഴി
തിരുത്തുകമൊസൈക് പാറ്റേൺ ഉള്ളതുകൊണ്ടും മൊസൈക് പോലിരിക്കുന്ന ഷോല പുൽമേടുകൾ ഇവയുടെ ആവാസവ്യവസ്ഥയായതുകൊണ്ടുമാണ് ഇതിന് Xylophis mosaicus എന്നു പേരിട്ടത്. വനപ്രദേശത്തുള്ളവർ ഇതിനെ മണ്ണൂലിയെന്നാണ് വിളിക്കുന്നത്. അതിനാൽ ഇവയുടെ ആവാസവ്യവസ്ഥയായ പുൽമേടുകൾ കൂടെ ചേർത്ത് പുൽമണ്ണൂലിപ്പാമ്പ് എന്നു മലയാളത്തിൽ പേരിട്ടു.
കാണുന്ന ഇടം
തിരുത്തുകആനമലയിൽ ആണ് ഇവയെ കണ്ടെത്തിയത്
വസിക്കുന്ന സ്ഥലം
തിരുത്തുകReproduction
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക