പുൻടിയസ് നൈഗ്രോനോട്ടസ്‌

കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യമാണ് പുൻടിയസ് നൈഗ്രോനോട്ടസ്‌ (ശാസ്ത്രീയനാമം: Puntius nigronotus).[2] കൊല്ലം ചവറ ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവി പ്രൊഫസർ മാത്യൂസ് പ്ലാമൂട്ടിലാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. വയനാട്ടിലെ മാനന്തവാടിയിൽ നിന്നാണ് ഈ ഇനത്തെ കണ്ടെത്തിയത്.

Puntius nigronotus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. nigronotus
Binomial name
Puntius nigronotus
Plamoottil, 2015[1]

വിവരണംതിരുത്തുക

ഇവയുടെ മുതുകുഭാഗം കറുത്ത നിറത്തിലുള്ളവയാണ്. മുതുകിലെ ചിറക് കിരണങ്ങൾ ഏറിയതും പാർശ്വരേഖയിൽ ശല്കങ്ങൾ കൂടിയതുമാണ്.[3]

അവലംബംതിരുത്തുക

  1. Plamoottil, M. (2015). "Puntius nigronotus, a new fish species (Cypriniformes; Cyprinidae) from Kerala, India" (PDF). Journal of Research in Biology,. 4 (8): 1581–1588.CS1 maint: extra punctuation (link)
  2. "Four new fish species discovered in Kerala". ഇക്കണോമിക് ടൈംസ്. ശേഖരിച്ചത് 13 ഫെബ്രുവരി 2015.
  3. "കേരളത്തിൽ പുതിയ നാല് ശുദ്ധജല മത്സ്യങ്ങളെ കണ്ടെത്തി". മാതൃഭൂമി. ശേഖരിച്ചത് 13 ഫെബ്രുവരി 2015.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക