പുഷ്പലത ദാസ്
ഒരു ഇന്ത്യൻ സ്വാതന്ത്ര്യ പ്രവർത്തകയും, സാമൂഹ്യ പ്രവർത്തകയും, ഗാന്ധിയനും, ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ ആസാമിലെ എംഎൽഎയും ആയിരുന്നു പുഷ്പലത ദാസ് (ഇംഗ്ലീഷ്: Pushpalata Das , 1915–2003)[1] 1951 മുതൽ 1961 വരെ രാജ്യസഭാംഗവും, അസം നിയമസഭ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി എന്നിവയിലെ അംഗവുമായിരുന്നു പുഷ്പലത ദാസ്.[2] അവൾ കസ്തൂർബാ ഗാന്ധി ദേശീയ സ്മാരക ട്രസ്റ്റിൽ അസം അധ്യായങ്ങളിൽ അധ്യക്ഷയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.[3] 1999 ൽ ഇന്ത്യാ ഗവൺമെന്റ് മൂന്നാം ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ഇവരെ ആദരിച്ചിട്ടുണ്ട്.[4]
Pushpalata Das | |
---|---|
ജനനം | North Lakhimpur, Assam, India | 27 മാർച്ച് 1915
മരണം | 9 നവംബർ 2003 Kolkata, West Bengal, India | (പ്രായം 88)
തൊഴിൽ | Indian independence activist Social worker |
സജീവ കാലം | 1940–2003 |
സംഘടന(കൾ) | Banar Sena Kasturba Gandhi National Memorial Trust |
ജീവിതപങ്കാളി(കൾ) | Omeo Kumar Das |
കുട്ടികൾ | 1 daughter |
മാതാപിതാക്ക(ൾ) | Rameswar Saikia Swarnalata |
പുരസ്കാരങ്ങൾ | Padma Bhushan Tamrapatra Freedom Fighter Award |
ജീവചരിത്രം
തിരുത്തുകഅസാമിലെ വടക്കൻ ലഖിംപുറിൽ ജീവിച്ചിരുന്ന രാമേശ്വർ സൈഖ്യയുടേയും സ്വർണ്ണലതയുടേയും മകളായ പുഷ്പലത ദാസ് 1915 മാർച്ച് 27നാണ് ജനിച്ചത്.[5] പാൻബസാർ ഗേൾസ് ഹൈസ്കൂളിൽ നിന്നാണ് തന്റെ വിദ്യാഭ്യാസം നേടിയത്. സ്കൂൾ കാലം മുതലേ ദാസ് അവളുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു, മുക്തി സംഘ എന്ന ഒരു സംഘടന സെക്രട്ടറിയായിരുന്നു.
അവലംബം
തിരുത്തുക- ↑ "Pushpa Lata Das (1951-2003)". India Online. 2016. Archived from the original on 2016-05-18. Retrieved 26 May 2016.
- ↑ "Pushpalata's memories live on". The Telegraph. 21 November 2003. Archived from the original on 2016-08-04. Retrieved 26 May 2016.
- ↑ "Puspa Lata Das Biography". Maps of India. 2016. Retrieved 26 May 2016.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved 3 January 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Guptajit Pathak (2008). Assamese Women in Indian Independence Movement: With a Special Emphasis on Kanaklata Barua. Mittal Publications. pp. 118–. ISBN 978-81-8324-233-2.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Rekha Rani Sarma Puzari, Kazumi Mazane (2001). "Role of Assamese Women in the Freedom Struggle of India" (PDF). 岡山大学経済学会雑誌. 33 (2). Archived from the original (PDF) on 2016-06-04. Retrieved 2017-03-23.
കൂടുതൽ വായനക്ക്
തിരുത്തുക- Pushpalata Das (1976). Rajarama Sukla rashtriyaatma varcasva evam krtitva, san 1898-1962. Durga Prakasana. p. 359. ASIN B0000CR6XS.