പുഷ്പകർ (വിവക്ഷകൾ)
പുഷ്പകർ എന്ന പദത്തിന്റെ വിവക്ഷകൾ:
- അമ്പലവാസി ജാതികളിൽ പുഷ്പകൻ, നമ്പീശൻ, തീയാട്ടുണ്ണി, കുരുക്കൾ, പൂപ്പള്ളി തുടങ്ങിയവയെ പൊതുവായി വിവക്ഷിക്കുന്ന പുഷ്പകബ്രാഹ്മണർ എന്ന അർത്ഥത്തിൽ
- പുഷ്പകൻ അല്ലെങ്കിൽ പുഷ്പകയുണ്ണി (പുഷ്പക ഉണ്ണി അല്ലെങ്കിൽ പുഷ്പകനുണ്ണി) എന്ന ജാതിയിലെ ആളുകൾ
- പുഷ്പകൻ, നമ്പീശൻ എന്നീ ജാതികളിലെ ആളുകളെ ചേർത്ത്
- പുഷ്പകനുണ്ണി, പുഷ്പകപ്രവൃത്തി ചെയ്യുന്ന നമ്പീശൻ, പുഷ്പകനമ്പ്യാർ, പൂപ്പാലികൻ (പൂപ്പള്ളി) എന്നിവരെ ചേർത്ത്