ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീൽ കണ്ടു വരുന്ന ഒരു കണ്ടൽ സഹവർത്തി സസ്യമാണ് പുഴമുല്ല. (ശാസ്ത്രീയനാമം: Clerodendrum inerme). ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, ശംഖുകുപ്പി, വിഷമദരി, മുല്ലച്ചിന്ന എന്നെല്ലാം പേരുകളുണ്ട്. ഇലകൾക്ക് നല്ല പച്ച നിറമാണ്. പൂക്കൾക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തിൽ ആക്കാൻ പറ്റിയ ഈ ചെടി അതിനാൽത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാൻ കഴിയുന്ന പുഴമുല്ല ഇന്ത്യയിൽ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളിൽ കാണാറുണ്ട്.[1]

പുഴമുല്ല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. inerme
Binomial name
Clerodendrum inerme
(L.) Gaertn.
Synonyms
  • Catesbaea javanica Osbeck
  • Clerodendrum buxifolium (Willd.) Spreng.
  • Clerodendrum capsulare Blanco
  • Clerodendrum commersonii (Poir.) Spreng.
  • Clerodendrum coriaceum Poir. [Illegitimate]
  • Clerodendrum coromandelianum Spreng.
  • Clerodendrum emarginatum Briq.
  • Clerodendrum inerme var. macrocarpum (Wall. ex C.B.Clarke) Moldenke
  • Clerodendrum inerme var. neriifolium Kurz
  • Clerodendrum inerme var. oceanicum A.Gray
  • Clerodendrum inerme f. parvifolium Moldenke
  • Clerodendrum javanicum Spreng.
  • Clerodendrum neriifolium (Roxb.) Wall. ex Steud.
  • Clerodendrum neriifolium (Roxb.) King & Gamble ex Schau
  • Clerodendrum neriifolium var. macrocarpum Wall. ex C.B.Clarke
  • Clerodendrum ovatum Poir. [Illegitimate]
  • Ovieda inermis (L.) Burm.f.
  • Volkameria buxifolia Willd.
  • Volkameria commersonii Poir.
  • Volkameria inermis L.
  • Volkameria neriifolia Roxb.

പര്യായങ്ങൾ theplantlist.org - ൽ നിന്നും


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പുഴമുല്ല&oldid=3518568" എന്ന താളിൽനിന്ന് ശേഖരിച്ചത്