പുഴ
(പുഴകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഴകളെ കുറിച്ചുള്ള വിവരണങ്ങൾ
നദികളും പുഴകളും
തിരുത്തുകനദിയും പുഴയും പൊതുവേ ഒരേ അർഥത്തിൽ ഉപയോഗിക്കാറുണ്ടെങ്കിലും ദൈർഘ്യമേറിയ പുഴകളെയാണ് യഥാർഥത്തിൽ നദികളെന്ന് വിശേഷിപ്പിക്കുന്നത്. എല്ലാ നദികളും പുഴകളാണെങ്കിലും എല്ലാ പുഴകളും നദികളല്ല. ചുരുങ്ങിയത് 16 കിലോമീറ്റെങ്കിലും നീളമുള്ള പുഴകളാണ് നദികളെന്ന് വിശേഷിപ്പിക്കാറുള്ളത്. കേരളത്തിൽ 44 നദികളാണുള്ളത് എന്നാൽ അനേകം പുഴകൾ കേരളത്തിൽ കാണാം.
പുഴയുടെ വിവരണങ്ങൾ