പുളിയംപറമ്പ്
മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മലപ്പുറത്തെ കൊണ്ടോട്ടിക്കടുത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് പുളിയംപറമ്പ്. അറുനൂറോളം കുടുമ്പങ്ങൾ തിങ്ങി താമസിക്കുന്ന പുളിയംപരംബിൽ യുവാക്കൾ നേത്ര്വത്വം കൊടുക്കുന്ന പല സാംസ്കാരിക ക്ലബുകളും ഉണ്ട്. അതു പോലെ തന്നെ വിശാലമായി കിടക്കുന്ന പുളിയംപറമ്പിൽ തലയുയർത്തി നിൽക്കുന്ന ജുമാ മസ്ജിദും, മദ്രസകളും, ലൈബ്രറി, പോസ്റ്റ് ഓഫീസ്, ഗ്രാമിൻ ബാങ്ക്, മറ്റുള്ള പല സ്ഥാപനങ്ങളും തിങ്ങി നിൽക്കുന്നു പുളിയംപറമ്പിൽ. പിന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായ പള്ളികുളവും ( സ്ത്രീകൾക്ക് വേറെ , പുരുഷന്മാർക്ക് വേറെ , മൃഗങ്ങൾക്ക് വേറെ , വുളുവിന് വേറെ അങ്ങനെ നാളായി തിരിച്ചിരിക്കുന്ന പള്ളികുളവും ) ചെറിയ കുട്ടികൾക്ക് വേണ്ടി അംഗൻവാടി, അത് പോലെ വലിയവർക്കു കളിക്കാനായി വലിയ ഗ്രൌണ്ടും ഉണ്ട് . ( രായിൻ മമ്മദ് മെമ്മോറിയൽ ഗ്രൌണ്ട് ) .