പി എം അജയൻ എന്നറിയപ്പെടുന്ന പുളിക്കൽ മാധവപ്പണിക്കർ അജയൻ റൈസ് സർവകലാശാലയിലെ പ്രൊഫസർ ആണ്. കാർബൺ നാനോ ട്യൂബുകളുടെ ഗവേഷണത്തിലൂടെയാണ് അജയൻ ശ്രദ്ധേയനായത്.[1]

പുളിക്കൽ മാധവപ്പണിക്കർ അജയൻ
ജനനം (1962-07-15) 15 ജൂലൈ 1962  (62 വയസ്സ്)
കലാലയംനോർത്ത് വെസ്റ്റേൺ സർവകലാശാല
IIT വാരണാസി
അറിയപ്പെടുന്നത്നാനോസാങ്കേതികവിദ്യ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംനാനോസാങ്കേതികവിദ്യ
സ്ഥാപനങ്ങൾറൈസ് സർവകലാശാല

വിദ്യാഭ്യാസം

തിരുത്തുക

കേരളത്തിലെ തൃശ്ശൂർ ജില്ലയിലായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാഭ്യാസം.6-ാം ക്ലാസ് വരെ കൊടുങ്ങല്ലൂരിലെ‍‍‍‍ സർക്കാർ വിദ്യാലയത്തിൽ പഠിച്ച അജയൻ ഹൈസ്കൂൾ വിദ്യാഭാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യവിദ്യാലയത്തിൽ പൂർത്തിയാക്കി.1985-ൽ IIT വാരണസിയിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനിയറിംഗിൽ ബി.ടെക് ബിരുദമെടുത്തു.

അംഗീകാരങ്ങൾ

തിരുത്തുക
  • സ്വദേശി ശാസ്ത്ര പുരസ്കാരം,സ്വദേശി സയൻസ് മൂവ്മെന്റ്(2012)[2]
  • ഡിസ്റ്റിങ്ഗ്വിഷ്ഡ് അലുമ്നി അവാർഡ്-ബനാറസ്‍ ഹിന്ദു സർവകലാശാല(2012)

അവലംബങ്ങൾ

തിരുത്തുക
  1. "നാനോ അജയൻ". മാതൃഭൂമി. Archived from the original on 2014-12-30. Retrieved 2022-09-11. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "Swadeshi Science Movement – Kerala". Ssmkerala.org. 11 November 2013. Archived from the original on 2010-07-23. Retrieved 26 May 2014. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പുളിക്കൽ_അജയൻ&oldid=4084610" എന്ന താളിൽനിന്ന് ശേഖരിച്ചത്