പുലിക്കോട്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

10°59′06″N 76°00′30″E / 10.984988146518289°N 76.00826740264893°E / 10.984988146518289; 76.00826740264893 മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിലെ ഒരു ഗ്രാമമാണ് പുലിക്കോട്. ഈ ഗ്രാമത്തിൽ NH17 നിന്നും ചിനക്കൽ, (സർഹിന്ദ് നഗർ) പാലത്തറ, രജാസ് സ്കൂൾ റോഡ്, കോട്ടക്കൽ ടൌണിൽ നിന്ന് ആര്യവൈദ്യശാല റോഡ് എന്നിവയിലൂടെ എത്തിചേരാവുന്നതണു.

"https://ml.wikipedia.org/w/index.php?title=പുലിക്കോട്&oldid=3314655" എന്ന താളിൽനിന്ന് ശേഖരിച്ചത്