പുറ്റോറാനാ പ്ലേറ്റ്യൂ (Russian: Плато Путорана, Plato Putorana) അല്ലെങ്കിൽ പുറ്റോറാനാ പർവ്വതങ്ങൾ എന്നത് വടക്ക്- പടിഞ്ഞാറൻ സൈബീരിയൻ പ്ലേറ്റ്യൂവിലുള്ള ഉയർന്ന് സ്ഥിതി ചെയ്യുന്ന ബസാൾട്ട് പ്ലേറ്റ്യൂ പർവ്വതപ്രദേശമാണ്. ഈ പ്രദേശത്തെ ഉയർന്ന പർവ്വതം മൗണ്ട് കാമെൻ ആണ്. ഇത് സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ (5,600 അടി) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

പുറ്റോറാനാ പ്ലേറ്റ്യൂ
Plato Putorana 01.jpg
Typical Putorana landscape
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംറഷ്യ Edit this on Wikidata
മാനദണ്ഡംvii, ix[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1234 1234
നിർദ്ദേശാങ്കം69°02′49″N 94°09′29″E / 69.04694°N 94.15806°E / 69.04694; 94.15806Coordinates: 69°02′49″N 94°09′29″E / 69.04694°N 94.15806°E / 69.04694; 94.15806
രേഖപ്പെടുത്തിയത്2010 (34th വിഭാഗം)
വെബ്സൈറ്റ്www.plato-putoran.by.ru
പുറ്റോറാനാ പ്ലേറ്റ്യൂ is located in Russia
പുറ്റോറാനാ പ്ലേറ്റ്യൂ
Location in Russia

ഡ്യുപ്കുൻ പോലെയുള്ള തടാകങ്ങൾ വലിയ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കുന്നു.

1988ൽ സ്ഥാപിതമായ പുറ്റോറാനാ നാചുറൽ റിസർവ്വിനെ നിയന്ത്രിക്കുന്നത് Norilsk ൽ നിന്നാണ്. ഇത് 1,887,251 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചിരിക്കുന്നു. റെയ്ൻഡീറിനേയും മഞ്ഞ് ചെമ്മരിയാടിനേയും ഇവിടെ സംരക്ഷിക്കുന്നു.

ജൂലൈ 2010ൽ ലോക പൈതൃക ലിസ്റ്റിൽ ഇതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "a complete set of subarctic and arctic ecosystems in an isolated mountain range, including pristine taiga, forest tundra, tundra and arctic desert systems, as well as untouched cold-water lake and river systems"

Location of the Putorana Plateau in Siberia  
A bird's-eye view  
Putorana is one of the most remote and pristine areas of Russia  

Referencesതിരുത്തുക

External linksതിരുത്തുക


"https://ml.wikipedia.org/w/index.php?title=പുറ്റോറാനാ_പ്ലേറ്റ്യൂ&oldid=3386718" എന്ന താളിൽനിന്ന് ശേഖരിച്ചത്