വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് മഹാപുരുഷസൂക്തം. ആദിവിരാടപുരുഷ വർണ്ണനയാണ് ഇതിലെ പ്രതിപാദ്യം. ആദിവിരാടപുരുഷനെ മഹാവിഷ്ണുവായി സങ്കല്പിക്കുന്നു. ചില ഗ്രന്ഥങ്ങളിൽ ആദിവിരാട പുരുഷൻ മഹാവിഷ്ണുവിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. പിൽക്കാലത്ത് ഭൂരിപക്ഷ ഗ്രന്ഥങ്ങളും മഹാവിഷ്ണുവിലേക്ക്‌ ആദിവിരാട പുരുഷനെ ഐക്യപ്പെടുത്തി. എങ്കിലും ചുരുക്കം ചില വൈദിക വിരാട്പുരുഷ സങ്കല്പം വ്യത്യസ്തമാണ്. തിരുവല്ല ശ്രീവല്ലഭൻ ആദിവിരാട പുരുഷൻ ആണെന്നു പറയപ്പെടുന്നു. അവിടുത്തെ വൈദികസമ്പ്രദായത്തിലുള്ള പൂജ അതിനു തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

പുരുഷസൂക്തത്തിന്റെ ഛന്ദസ്സ്

തിരുത്തുക

സാധ്യനാരായണഃ ഋഷിഃ അനുഷ്ടുപ് ഛന്ദഃ പരം പുരുഷദേവതാ

പുരുഷസൂക്തത്തിന്റെ പാഠം

തിരുത്തുക
  1. സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്. സ ഭൂമിം വിശ്വതോ വൃത്വാത്യരിഷ്ടത് ദശാംഗുലം.
  2. പുരുഷ ഏവേദം സർവ്വം യത് ഭൂതം യച്ച ഭവ്യം. ഉതാമൃതത്വസ്യേശാനോ യദഹ്നേനാ തിരോഹതി
  3. ഏതാവാനസ്യ മഹിമാതോ ജായാഹ്നശ്ച പൂരുഷഃ പാദോസ്യ വിശ്വാഭൂതാനി തൃപാദസ്യാമൃതം ദിവി
  4. ത്രിപാദൂർദ്ധ്വഃ ഉദൈത്പുരുഷ്ഃ പാദോസ്യേഹാ ഭാവാത് പുനഃ തതോ വിഷ്വങ് വ്യക്രാമച്ഛാശനാന ശണേ അഭി
  5. തസ്മാത് വിരാഡജായത വിരാജോ അധിപൂരുഷഃ| സജാതോ അത്യരിച്യത പശ്ചാത് ഭൂമിമതോപുരഃ
  6. യത് പുരുഷേണ ഹവിഷാ ദേവാ യജ്ഞമതന്വത |വസന്തോ അസ്യാ സീദാജ്യം ഗ്രീഷ്മ ഇദ്ധ്മശരദ് ഹവി
  7. സപ്താസ്യസൻ പരിധയ ത്രി സപ്ത സമിധഃ കൃതാഃ ദേവാ യദ് യജ്ഞം തന്വാനാ അബധ്നൻ പുരുഷം പശും
  8. തം യജ്ഞം ബർഹിഷി പ്രൗക്ഷൻ പുരുഷം ജാതമഗ്രത തേന ദേവാ അയജന്ത സാധ്യാ ഋഷയശ്ചയേ
  9. തസ്മാദ് യജ്ഞാത് സർവ്വഹുതഃ സംഭൃതം പൃഷദാജ്യം പശൂഗ്ന താഗ്നശ്ചക്രെ വായവ്യാൻ ആരണ്യാൻ ഗ്രാമ്യാശ്ചയേ
  10. തസ്മാത് യജ്ഞാദ് സർവ്വഹുതഃ ഋചഃ സാമാനി ജജ്ഞിരേ ഛന്ദാംസി ജജ്ഞിരേ തസ്മാദ്യജുസ്തസ്മാദജായത
  11. തസ്മാദശ്വാ അജായന്ത യെ കേശോ ഭയാദത ഗാവോഹ ജജ്ഞിരേ തസ്മാത തസ്മാജ്ജാതാ അജാവയ
  12. യത് പുരുഷം വ്യദധുഃ കതിധാവ്യകല്പയൻ മുഖം കിമസ്യകൗ ബാഹൂകാ ഊരൂപാദാ ഉച്യേതെ
  13. ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹൂ രാജന്യഃ കൃതഃ ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത
  • ब्राह्मणोऽस्य मुखामासीद्वाहू राजन्यः कृतः। ऊरू तदस्य यद्वैश्यः पद्भ्यां शूद्रो अजायत॥१३॥
  1. ചന്ദ്രമാ മനസോ ജാതശ്ചക്ഷോ സൂര്യോ അജായത മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാദ് വായുരജായത
  • चंद्रमा मनसो जातश्चक्षोः सूर्यो अजायत। मुखादिंद्रश्चाग्निश्च प्राणाद्वायुरजायत॥१४॥
  1. നാഭ്യാ ആസീദന്തരീക്ഷം ശീർഷ്ണോദ്യൗ സമവർത്തത പദ്ഭ്യാം ഭൂമിർദിശഃ ശ്രോത്രാ തഥാ ളോകാവകല്പയൻ
  • नाभ्या आसीदंतरिक्षं शीर्ष्णो द्यौः समवर्तत। पद्भ्यां भूमिर्दिशः श्रोत्रात्तथा लोकाँ अकल्पयन्॥१५॥
  1. വേദാഹമേതം പുരുഷം മഹാന്തം ആദിത്യവർണ്ണം തമസസ്തു പാരേ സർവാണി രൂപാണി വിജിത്യ ധീരോ നാമാനി കൃത്വാ ഭിവദന്യദാസ്തേ
  • वेदाहमेतम् पुरुषम् महान्तम् आदित्यवर्णम् तमसस्तु पारे। सर्वाणि रूपाणि विजित्य धीरो नामानि कृत्वा भिवदन्यदास्ते॥१६
  1. ധാതാ പുരസ്താദ്യമുദാജഹാര ശ്ക്രപ്രവിദ്വാൻ പ്രതിശശ്ചതസ്ര തമേവം വിദ്വാൻ അമൃത ഇഹഭവതി നാന്യഫ്പന്ധാ അയനായ വിദ്യതേ
  • धाता पुरस्ताद्यमुदाजहार शक्रफ्प्रविद्वान् प्रतिशश्चतस्र। तमेवम् विद्वान् अमृत इह भवति नान्यफ्पन्धा अयनाय विद्यते॥१७
  1. യജ്ഞേന യജ്ഞമയജന്ത ദേവാസ്താനി ധർമാണി പ്രധമാന്യാസൻ തേഹനാകം മഹിമാനസ്തചന്തേ യത്ര പൂർവ്വേ സാധ്യാ സന്തി ദേവാ
  • यज्ञेन यज्ञमयजंत देवास्तानि धर्माणि प्रथमान्यासन्। ते ह नाकं महिमानः सचंत यत्र पूर्वे साध्याः संति देवा:॥१८॥

റഫറൻസുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുരുഷസൂക്തം&oldid=4105574" എന്ന താളിൽനിന്ന് ശേഖരിച്ചത്