പുരാണങ്ങളിലെ പ്രസിദ്ധമായ നദികൾ

വിവിധ കാലഘട്ടങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഭാരതീയമായ പുരാണങ്ങളിലും മറ്റു കൃതികളിലുമായി പല നദികളെപ്പറ്റിയും പരാമർശിച്ചിട്ടുണ്ടു്. അവയിൽ ചിലതു് യഥാർത്ഥത്തിൽ നിലവിലുണ്ടായിരുന്നതോ ഇപ്പോഴും ഉള്ളവയോ ആണു്. മറ്റു ചിലതാകട്ടെ, ഭാവനാസൃഷ്ടികളും. ഈ ലേഖനത്തിൽ അത്തരം നദികളിൽ പ്രധാനപ്പെട്ടവയെക്കുറിച്ച് സൂചിപ്പിക്കുന്നു:


  1. ഗംഗ
  2. സിന്ധു
  3. സരസ്വതി
  4. യമുന
  5. പൂർണ്ണ
  6. നിള
  7. കാളിന്ദി
  8. കാവേരി
  9. നർമ്മദ
  10. തുംഗഭദ്ര
  11. കൃഷ്ണ
  12. ഗോദാവരി
  13. സുവർണ്ണരേഖ
  14. ഗന്ധകി
  15. അളകനന്ദ
  16. ഭാഗീരഥി
  17. ചമ്പൽ
  18. കാളി
  19. ഗോമതി
  20. ചിത്രരഥ
  21. ധൃതമതി
  22. ജംബു
  23. കുമദ്വതി
  24. പൂർണ്ണാശ
  25. കൃതമാല
  26. ലോഹിത്യ
  27. കൃഷ്ണവേണി
  28. ചന്ദ്രമാ
  29. ഓഘവതി
  30. ഹ്ലാദിനി
  31. ജ്യോതിരഥ
  32. ലങ്ഗാളിനി