പുയ (സസ്യം)

സസ്യങ്ങളുടെ ഒരു ജനുസ്സ്

ബൊട്ടാണിക്കൽ കുടുംബത്തിലെ ബ്രൊമെല്യേസിയുടെ ഉപവിഭാഗമായ പിറ്റ്കൈർനോയിഡേയിലെ ഒരു ജീനസാണ് പുയ. തെക്കേ അമേരിക്കയിലെ ആന്തിസ് പർവ്വതനിരകളിലെയും ദക്ഷിണ മധ്യ അമേരിക്ക എന്നിവിടങ്ങളിലെയും തദ്ദേശവാസിയാണ്. നിരവധി ഇനങ്ങൾ മോണോ കാർപിക് ആണ്. മാതൃസസ്യം ഒറ്റപുഷ്പവും വിത്തുല്പാദനത്തിനുശേഷം നശിച്ചുപോകുന്നു. പൂക്കൾക്ക് ഏറ്റവും പ്രധാനപ്പെട്ട സ്പീഷിസ് ബ്രൊമേലിയാഡ് എന്നറിയപ്പെടുന്ന പുയ റെയിമണ്ടി 3 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയുടെ പൂവ് 9-10 മീറ്റർ വരെ ഉയരത്തിൽ സ്പൈക്കിളുകളോടുകൂടി കാണപ്പെടുന്നു. മറ്റ് സ്പീഷീസുകളും വലുതാണ് പൂക്കൾ സ്പൈക്കുകൾക്ക് പ്രധാനമായും 1-4 മീറ്റർ ഉയരമുണ്ട്. പുയ എന്ന പദം മപുച്ചെ എന്ന ഇന്ത്യൻ വാക്കിൽ നിന്നാണ് വന്നത്. "പോയിന്റ്" എന്നാണർത്ഥമാക്കുന്നത്.

Puya
Puya berteroniana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Order:
Family:
Genus:
Puya
Species

See text

ഈ സ്പീഷീസുകളെ സാധാരണയായി രണ്ട് സബ്ജനീറകളായി തിരിച്ചിരിക്കുന്നു. പൂയ എട്ട് ഇനം കാണപ്പെടുന്നു. നിവർന്നുനില്ക്കുന്ന പൂങ്കുലയുടെ സാന്നിദ്ധ്യം കൊണ്ട് സബ്ജനേറയെ വേർതിരിച്ചെടുക്കാൻ സാധിക്കുന്നു.[1]

കൃഷിയും ഉപയോഗവും

തിരുത്തുക

പ്രാദേശികമായി 'ചിയാഗ്വാൽ' എന്നറിയപ്പെടുന്ന ചിലിയിലെ 'പുയാ' അതിന്റെ ഇലകൾ, കാണ്ഡം എന്നിവ ഉപയോഗിച്ച് സലാഡുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഒരു സാധാരണ ഇനം പുയ ചിലെൻസിസ് ആണ്.

സ്പീഷീസുകൾ

തിരുത്തുക
 
Puya goudotiana, Páramo of Guasca, Colombia
2
  1. Hornung-Leoni, Claudia; Sosa, Victoria (2008). "Morphological phylogenetics of Puya subgenus Puya (Bromeliaceae)" (PDF). Botanical Journal of the Linnean Society. 156: 93–110. doi:10.1111/j.1095-8339.2007.00740.x. Retrieved 7 December 2013.
  2. Janeba, Zlatko (2017). "A New Species of Puya (Bromeliaceae) from Coastal Peru". Cactus and Succulent Journal. 89: 176–184. {{cite journal}}: |access-date= requires |url= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുയ_(സസ്യം)&oldid=3821657" എന്ന താളിൽനിന്ന് ശേഖരിച്ചത്