കേരള പുലയർ മഹാസഭയുടെ ജനറൽ സെക്രട്ടറിയാണ് പുന്നല ശ്രീകുമാർ 2006 ഡിസംബർ 10 നാണ് ആദ്യമായി പുന്നല ശ്രീകുമാർ കെ.പി.എം.എസ് ൻറെ ജനറൽ സെക്രട്ടറി പദത്തിൽ എത്തിച്ചേരുന്നത്. 2010 ൽ കെ.പി.എം.എസ് സംഘടനയിൽ ഉണ്ടായ ക്രൈസിസിനെ തുടർന്ന് അദ്ദേഹം ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറി നിൽക്കുകയും രക്ഷാധികാരി എന്ന പദവിയിൽ നിന്നുകൊണ്ട് പ്രവർത്തനം നടത്തുകയും ചെയ്തു. കെ.പി.എം.എസ് നെ ഒരു സമ്മർദ്ദ ഗ്രൂപ്പായി മാറ്റിയെടുക്കുവാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ എല്ലാം വിജയം കണ്ടു. മഹാത്മ അയ്യൻകാളിയുടെ പരിശ്രമങ്ങളെ കേരള സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്താനും അയ്യൻകാളിയെ കേരളസമൂഹത്തിൻറെ നെറുകയിൽ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിൻറെ പരിശ്രമങ്ങൾ കൊണ്ട് സാധിച്ചു. 2008 ഫെബ്രുവരി 14 ന് യു.പി.എ.ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്ത എറണാകുളം മറൈൻ ഡ്രൈവിൽ 10 ലക്ഷം പുലയർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിൻറെ നൂറാം വാർഷികം ശതാബ്ദി സംഗമം, 2008 സെപ്തംബർ മാസത്തിൽ നടത്തിയ രണ്ടാം ഭൂപരിഷ്കരണ പ്രക്ഷോഭ ജാഥ, 2009 ൽ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തിയ ലോക്സഭാ സ്പീക്കർ ശ്രീമതി മീരാകുമാർ ഉദ്ഘാടനം ചെയ്ത 39-ാമത് സംസ്ഥാന സമ്മേളനം, ശ്രീമതി സി.കെ.ജാനു , ശ്രീ.എം.ഗീതാനന്ദൻ എന്നിവരോടൊപ്പം കണ്ണൂർ നിന്നും തിരുവനന്തപുരം വരെ നടത്തിയ നീതിയാത്ര കാന്പയിൻ, 2009 ൽ തന്നെ നടത്തിയ പരിണയം, 2010 ജനുവരി 29 ന് ശ്രീ മുകുൾ വാസ്നിക് എറണാകുളം മറൈൻ ഡ്രൈവിൽ ഉദ്ഘാടനം ചെയ്ത പരിണയം ലോഞ്ചിംഗ് പ്രോഗ്രാം, പാലക്കാട് വെച്ച് നടത്തിയ 40-ാം സംസ്ഥാന സമ്മേളനം, 2011 ഡിസംബർ 11 ന് തിരുവനന്തപുരത്ത് ചന്ദ്രൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ മഹാത്മ അയ്യൻകാളി പ്രജാസഭ പ്രവേശന ശതാബ്ദി സമ്മേളനം, 2015 ഒക്ടോബർ 2 ന് കൊല്ലം കുര്യോട്ടുമലയിൽ ഉദ്ഘാടനം ചെയ്ത അയ്യൻകാളി മെമ്മോറിയൽ ആർട്ട്സ് ആൻറ് സയൻസ് കോളേജ്, 2015 ഡിസംബർ 5 ന് തിരുവനന്തുപുത്ത് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച്, 2016 മുതൽ ഒരു വർഷക്കാലം നീണ്ടുനിന്ന അക്മാസ് കോളേജ് ഫണ്ട് കളക്ഷൻ പ്രോഗ്രാം, 2017 ആഗസ്റ്റ് 12-15 വരെ തൃശൂർ നടന്ന 46 മത് സംസ്ഥാന സമ്മേളനം അങ്ങനെ ഒട്ടേറെ പ്രോഗ്രാമുകളിലൂടെ കെ.പി.എം.എസിനെയും മഹാത്മാ അയ്യൻകാളിയെയും പൊതുസമൂഹത്തിൻറെ ഭാഗമായി അദ്ദേഹം പ്രതിഷ്ഠിച്ചു. 2017 ജൂലൈ 4 ന് പുന്നല ശ്രീകുമാറിന് എതിരായി വ്യവഹാരം നടന്നുവന്നിരുന്ന O.S.687-2010 എന്ന കേസിൽ വഞ്ചിയൂർ മുൻസിഫ് കോർട്ടിൽ നിന്നും അനുകൂല വിധി വരികയും 2017 ആഗസ്റ്റ് മാസം 15 ന് തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലൂടെ 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ജനറൽ സെക്രട്ടറി പദത്തിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തു.

കെ.പി.എം.എസ്തിരുത്തുക

1970 ൽ പി.കെ.ചാത്തൻ മാസ്റ്റർ ആണ് കൊച്ചിയിലും തിരുവിതാംകൂറിലുമായി പരന്നു കിടന്നിരുന്ന പുലയ സംഘങ്ങളെ കൂട്ടിച്ചേർത്ത് കേരള പുലയർ മഹാസഭയ്ക്ക് രൂപം കൊടുത്തത്.

കെ.പി.എം.എസ് സുപ്രധാന പ്രോഗ്രാമുകൾതിരുത്തുക

ശതാബ്ദി സംഗമംതിരുത്തുക

വിശദാംശങ്ങൾ ചേർത്തിട്ടില്ല.

കെ.പി.എം.എഫ്തിരുത്തുക

കേരള പുലയർ മഹാസഭയുടെ പോഷക സംഘടയാണ് കേരള പുലയർ മഹിളാ ഫെഡറേഷൻ (കെ.പി.എം.എഫ്)

കെ.പി.വൈ.എം.തിരുത്തുക

കേരള പുലയർ മഹാസഭയുടെ പോഷക സംഘടയാണ്.

സ്കാറ്റ്പിയതിരുത്തുക

കേരള പുലയർ മഹാസഭയുടെ പോഷക സംഘടയാണ്

മീഡിയതിരുത്തുക

കേരള പുലയർ മഹാസഭയുടെ പോഷക സംഘടയാണ്


കൂടുതൽ അന്വേഷണങ്ങൾക്ക് http://pularvettam.blogspot.in/2015/08/blog-post_18.html ▼ 2016 (8) ▼ November (1) AKMAS COLLEGE FUND SAMAHARANA CAMPAIGN ▼ August (2) KPMS Avittaghosham Flex College Fund ▼ July (1) KPMS Jilla Nethru Yogam ▼ June (1) Navothaana Smrithi Sangamam | Venganoor | 2016 Jun... ► March (2) ▼ January (1) ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ ചിലർ വളച്ചൊടിക... ▼ 2015 (121) ▼ December (6) ‪കെപിഎംഎസ്‬ 45-ാം സംസ്ഥാന സമ്മേളനം സ്വാഗത സംഘം ‪രൂ... നഗരത്തെ നിശ്ചലമാക്കി കെപി.എം.എസ് കരുത്തറിയിച്ചു. ഭൂരിപക്ഷ ഐക്യമുണ്ടായാൽ സാമൂഹിക നീതിയുണ്ടാവില്ല-പ... സംവരണം അട്ടിമറിക്കാൻ ഇനിയും ശ്രമം തുടർന്നാൽ പട്ടേൽ... സ്വകാര്യമേഖലയിലും സംവരണം വേണം-പുന്നല ശ്രീകുമാർ. കെ.പി.എം.എസ് രാജ്ഭവൻ മാർച്ച് പത്ര വാർത്തകളിലൂടെ. ▼ November (8) "ചെറുത്തുനിൽപ്പിൻറ്റെ സർഗ്ഗാരവം" ചെറുത്തുനിൽപ്പിൻറ്റെ പെൺപക്ഷം വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകുന്നവരെ പ്രോസിക... ദളിത്പീഡനത്തിലും സംവരണം അട്ടിമറിക്കുന്നതിലും രാഷ്ട... രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമാക... KPMS MEMBERSHIP കെ.പി.എം.എസ് നടത്തുന്ന രാജ്ഭവൻ മാർച്ചിന് വേടർ സർവ്... ദളിത് പീഡനം: കെപിഎംഎസ് രാജ്ഭവൻ മാർച്ച് ഡിസംബര്... ▼ October (9) പെരിനാട് വിപ്ലവത്തിൻറ്റെ 100-)o വാർഷികം -പത്രവാർത്... അയ്യങ്കാളിയുടെ ജീവിതം പാഠ്യവിഷയമാക്കണം-വൃന്ദ കാരാട... വിപ്ലവസ്മരണയിൽ പെൺകരുത്തറിയിച്ച് കെ.പി.എം.എഫ്.... നവോത്ഥാന മൂല്യങ്ങൾ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കം ... കെ.പി.എം.എഫ് സിൽവർ ജൂബിലി സമ്മേളനം KPMF Silver Jubilee Sammelanam KPMF സിൽവർ ജൂബിലി സമ്മേളനവും പെരിനാട് വിപ്ലവത്തിൻറ... ആനുകൂല്യം പറ്റിയവരും സാമ്പത്തികസംവരണത്തെ പിന്തുണയ്... AKMAS College Inauguration Flex ▼ September (7) കെ.പി.വൈ.എം. നടത്തിയ മാര്ച്ചും ധർണ്ണയും അയ്യൻ‌കാളി മെമ്മോറിയൽ കോളേജ് സമർപ്പണം AKMAS COLLEGE Inauguration FLEX BOARDS AKMAS College Inauguration Flex New AKMAS കോളേജ് സമർപ്പണം അയ്യൻ‌കാളി മെമ്മോറിയൽ ആര്ട്സ് ആൻഡ്‌ സയൻസ് കോളേജ് അ... റെജിസ്ട്രേഷൻ ഫോം:മാധ്യമ-നവമാധ്യമ കൂട്ടായ്മ ▼ August (9) മഹാത്മ അയ്യൻകാളി 153-മത് ജയന്തിയാഘോഷം മഹാത്മ അയ്യൻകാളി ജയന്തി ആഘോഷം:ശാഖകളിൽ അക്മാസ് കോളേജ്:വെബ്സൈറ്റ് ഉദ്ഘാടനം സാമൂഹിക സമത്വമില്ലാതെ സാമ്പത്തിക സംവരണത്തിന് പ്രസക... പുലർവെട്ടം ആർക്കേവ്സ് പുലർവെട്ടം ഇപ്പോൾ മൊബൈലിലും ഐക്യത്തിന് തടസ്സം സംവരണ വ്യവസ്ഥയോ? ഐക്യം കൊണ്ട് അവസരസമത്വം ഉണ്ടാകില്ല- പുന്നല ശ്രീകുമ... ▼ July (8) പുലർവെട്ടം അഞ്ചക്കം കടക്കുന്നു. പാച്ചിറ സുഗതൻ അനുസ്മരണ സമ്മേളനം പുന്നല ശ്രീകുമാർ ഉ... ആദരാഞ്ജലികൾ ശ്രീ പാച്ചിറ സുഗതൻ ജീവിത രേഖ കെ.പി.എം.എസിനെ അവഗണിക്കുന്നവർ തിരിച്ചടി നേരിടേണ്ടി... പെൻഷൻ പ്രായം ഉയർത്തരുത് - പുന്നല ശ്രീകുമാർ പട്ടികജാതി വനിതകൾ വികസനരംഗത്ത് മുന്നേറണം- പി.കെ.... കെ.പി.വൈ.എം. സംസ്ഥാന സമ്മേളനം തിരുവല്ലയിൽ ▼ June (14) സാമൂഹിക ജീർണ്ണതകൾക്കെതിരെ ജാഗ്രത വേണം:പുന്നല ശ... എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കും ... KPYM Dc Conference Poster KPYM Ernakulam DC Conference At Njarakkal , Kochi "നവോത്ഥാന സ്മൃതി സംഗമം" അധഃസ്ഥിത ... നവോത്ഥാന സ്മൃതി സംഗമം KPYM Ernakulam DC Conference Flex സ്വകാര്യമേഖലകളിൽ സംവരണം നടപ്പാക്കണം:സാബു കാരിശ്ശേര... സംവരണം പാലിക്കണം -കെ.പി.വൈ.എം. പട്ടികവിഭാഗം വനിതകൾക്ക് തൊഴിൽസാധ്യതയുള്ള പദ്ധത... ചരിത്രകാരൻ എൻ.കെ. ജോസിനെ ആദരിച്ചു ദളിത് സമുദായത്തിൽനിന്ന് എഴുത്തുകാർ ഉണ്ടാകണം- ക... അശോകന്റെ ദുരൂഹമരണം: കെ.പി.എം.എസ്. രണ്ടാഘട്ട പ്രക്ഷ... വിദ്യാർത്ഥി സ്‌റ്റൈപ്പന്റ് വിതരണം ചെയ്യണം -കെ.പി... ▼ May (6) ദളിത് ബന്ധു എൻ.കെ ജോസിനെ കെ.പി.എം.എസ് ആദരിക്കുന്നു... വിദ്യാഭ്യാസ പുരോഗതിയിലൂടെയേ യഥാർഥ സാമൂഹിക പുരോഗത... ഹൈക്കോടതി നിർദ്ദേശം നടപ്പാക്കണം:കെ.പി.എം.എസ് 'ദേവസ്വം നിയമനം: സർക്കാർ നീക്കം സംവരണം അട്ടിമറ... നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്... സമൂഹത്തെ ലഹരി വിമുക്തമാക്കാൻ പ്രയത്‌നിച്ച മഹാനായ... ▼ April (18) രാഷ്ട്രീയവിവാദങ്ങളുയർത്തി ജനകീയവിഷയങ്ങളെ അട്ടിമറിക... ചാത്തൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് കെ.പി.എം.എസ്. ദൈവദശകം ആനന്ദസാഗരത്തിലേക്കുള്ള പരിണാമസന്ദേശം:എം.കെ... കാസർകോട്,പാലക്കാട് ജില്ലകളിൽ ഇപ്പോഴും അയിത്തം: ഡോ.... എഴുത്തുകാരുണ്ടാകുമ്പോഴാണ് സമുദായം വളരുന്നത്- എം.കെ... സാമ്പത്തിക സംവരണത്തിന് സമയമായിട്ടില്ല - മന്ത്രി അന... കെ.പി.എം.എസ് : പി.കെ.രാജൻ പ്രസിഡന്റ് സാമുദായിക സംവരണം അട്ടിമറിക്കാൻ അനുവദിക്കില്ല- കെ... ശക്തിപ്രകടനത്തോടെ കെ.പി.എം::എസ്. സംസ്ഥാന സമ്മേളനത്... KPMS State Conference Flex ,Logo പന്തളം പഞ്ചമി സ്മൃതി അരങ്ങ് ക​​​നൽ​​​ ​​​സൂ​​​ര്യൻ​ ​ ക​​​ഥ​​​ ​​​പ​​​റ​​​യു​​... KPMS 44th STATE CONFERNCE BLOG KPMS State Conference Flex KPMS 44th State Conference Logo KPMS State Conference Flex അയ്യങ്കാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ് ▼ March (16) കെ.പി.എം.എസ്സിന്റെ ശക്തി പ്രാദേശിക പ്രവർത്തനങ്ങള... KPMS 44th State Conferece: Logo| Alappuzha | 11-14... KPMS 44th State Conferece | Alappuzha | 11-14 Apri... ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങൾ നടക്കേണ്ടതുണ്ട്-... നവോത്ഥാനചരിത്രം വളച്ചൊടിക്കാൻ അനുവദിക്കില്ല -പുന... പള്ളിവാൾ മിന്നിച്ച്, അരമണി കിലുക്കി, കാൽചിലമ്പ... പുന്നല ശ്രീകുമാർ ചെയർമാൻ കെ പി എം എസ് ആർട്‌സ് ആന്റ് സയൻസ് കോളജിന് ഭൂമി ... കരുത്തറിയിച്ച് കെ.പി.എം.എസ്. പ്രകടനം; താലൂക്ക് യൂണ... ചാത്തൻമാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണം: കെ.പി.എം.എ... അയിത്താചാരങ്ങൾ തലപൊക്കുന്നത് ജാഗ്രതയോടെ കാണണം:ബൈജു... ആവശ്യങ്ങൾ അവകാശമാക്കാനുള്ള പോരാട്ടം ശക്തമാക്കും: പ... പുലയർസമുദായം നാളെയുടെ ഗതി നിർണയിക്കുന്നതിൽ പ... കേരളാ പുലയർ മഹിളാ ഫെഡറേഷൻ വനിതാ സമ്മേളനം സാമൂഹിക ജീർണതകൾക്കെതിരെ നവോത്ഥാന ശക്തികളുടെ ഐക... വ്യാവസായിക വളർച്ചയിൽ പട്ടികവിഭാഗങ്ങൾക്ക് അവസ... ▼ February (11) സാമൂഹ്യജീർണതകൾ ഇപ്പോഴും നിലനിൽക്കുന്നു- പുന്... നവോത്ഥാന പൈതൃകം മറക്കുന്നത് സാംസ്‌കാരിക അപചയം സൃഷ്... പട്ടകജാതി വിഭാഗങ്ങളുടെ വികസന കാര്യത്തിൽ സർക്കാ... പഞ്ചമി സ്വയം സഹായ സംഘം സംസ്ഥാന സമ്മേളനം 24 ന്‌ സാമൂഹികജീർണത കേരളത്തിന് അപമാനം -പുന്നല ശ്രീകുമാര... പട്ടികജാതി വികസനനയം രൂപവത്കരിക്കണം - കെ.പി.എം.എസ്‌... കേരളത്തിൽ ഫ്യൂഡലിസം അനുവദിക്കില്ല - പുന്നല ശ്രീക... കെ.പി.എം.എസ്. സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സിപിഎം നേതാക്കളുടെ മാനസികനില തെറ്റി: കെപിഎംഎസ് കെ.പി.എം.എസ്. അങ്കമാലി യൂണിയൻ സമ്മേളനം കെ.പി.എം.എസ്. ഇരവിച്ചിറ ശാഖ ഉദ്ഘാടനം ചെയ്തു ▼ January (9) പട്ടികജാതിക്കാർ സ്വയംപര്യാപ്തത നേടണം- പുന്നല ശ്ര... യുവജാഗ്രത- പത്രവാർത്തകളിലൂടെ യുവജാഗ്രത യുവജാഗ്രത - yuvajagratha കെ.പി.എം.എസ്. പ്രവർത്തക യോഗം ചർച്ചാവേദി പുലർവെട്ടം എഴുത്തുകാരെ തേടുന്നു. നമ്മുക്ക് സംവദിക്കാം. പ്രിയ സുഹൃത്തേ പുലർവെട്ടം പതിവായി സന്ദർശിക്കുന്ന... ▼ 2014 (36) ▼ December (11) ലോകസമാധാനത്തിനായി ദൈവദശകം എഴുതിത്തുടങ്ങി അവസരസമത്വത്തിനായി പോരാട്ടം തുടരും- പുന്നല ശ്രീകുമാ... യുവജാഗ്രത-കോട്ടയം യുവജാഗ്രത‬ യുവജാഗ്രത-തിരുവനന്തപുരം‬ സ്ത്രീ വിമോചനം അല്ല;വേണ്ടത് ശാക്തീകരണം -പുന്നല ശ്ര... യുവജാഗ്രത-പത്തനംതിട്ട ‎യുവജാഗ്രത‬-എർണാകുളം യുവജാഗ്രത‬-ആലപ്പുഴ Yuva Jagratha സംവരണത്തെ തൊഴിൽദാന പദ്ധതിയായി കുറച്ചുകാണരുത് -പു... ▼ November (10) കേരളത്തിലെ പുലയ സംഘടനകളുടെ ചരിത്രം ജോതിറാവു ഗോവിന്ദറാവു ഫൂലെ വിടവാങ്ങിയിട്ടു ഇന്ന് 12... കേരള പ്രോ വി.സി.ക്കെതിരായ ഗൂഢാലോചന ആസൂത്രിതം- പുന... പൂത്താലം നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം അപലപനീയം... ദളിത് സ്ത്രീ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെ... ദളിത് സ്ത്രീ സമ്മേളനം പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെ... കേന്ദ്രസർവകലാശാലയ്ക്ക് അയ്യൻകാളിയുടെ പേര് നൽ... കെ.പി.എം.എസ് മെമ്പർഷിപ്പ് ക്യാമ്പയിൻ akmas കോളേജ് സാമൂഹ്യ ജീർണതകൾ തടയാൻ കൂട്ടായ ശ്രമം വേണം - പ... ▼ October (14) മഹാത്മ അയ്യൻകാളി ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച... മഹാത്മ അയ്യൻകാളി ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച... മഹാത്മ അയ്യങ്കാളി ജയന്തി പൊതു അവധി.. "മഹാത്മ അയ്യൻങ്കാളി ജന്മദിനംപൊതു അവധിയായി പ്രഖ്യാപ... സമുദായപ്രവർത്തനത്തെ രാഷ്ട്രീയ പാർട്ടികൾ വിമര... വി.സി നിയമനങ്ങളിൽ പട്ടികജാതിക്കാരെ അവഗണിച്ചു: പുന്... Pularvettam Committee Pularvettam Team പുലർവെട്ടം ബ്ലോഗ്‌ : നിയമങ്ങൾ ; നിർദ്ദേശങ്ങൾ ; മര്... നിങ്ങളുടെ വിവരങ്ങൾ തരിക. നമുക്കൊന്ന് പരിചയപ്പെട്ടാലോ... വരൂ നമ്മുക്കൊത്തു കൂടാം. ▼ February (1) Abhivadyangal : KPMS ▼ 2013 (10) ▼ November (1) Yugasmrithy | 20 Dec 2013 | Kochi ▼ August (1) K Vidyadharan, Treasurer, KPMS (from Aug 2013) ▼ June (2) A Pioneer. A Revolutionary. A Hero. test ▼ May (1) Sri. P K CHATHAN MASTER ▼ April (1) KPYM State Conference ▼ March (4) Swathanthrya Sangamam Thiruvananathapuram Swathanthrya Sangamam | Kerala Dalith Pinnokka Mun... KPMS Ernakulam District Conference | 31 March 2013... Punnala Sreekumar Photographs ▼ 2012 (82) ▼ December (2) PARINAYAM 2013 | Ernakulam | 17 Dec 2012 സ്മരണാഞ്ജലി ▼ November (3) സംവരണ കമ്മീഷനെ നിയോഗിക്കണം - ദളിത് പിന്നാക്ക മുന്ന... പഞ്ചമി സെക്രട്ടെരിയറ്റ്‌ മാർച്ച് , ധർണ്ണ | 1 N... ▼ October (1) 'പരിണയം' ഫണ്ട് ഏറ്റുവാങ്ങി. ▼ September (1) Panchami Nethru Sangamam | 20 Sep 2012 | Villege G... ▼ August (13) ഹിന്ദു ലീഗിനെ പരാജയപ്പെടുത്തും -കെപിഎംഎസ് മഹാത്മാ അയ്യൻകാളി 150-മത് ജയന്തി ദിനാഘോഷം | ചേര്... P K Raghavan ANUSMARANAM | 19 Aug 2012 | Sasthamko... Panchami 3rd Conference : Prathinidhi Sammelanam Prakadanathinu Thudakkam Aveshapperumazha... Samkarika Ghoshayathra Chila Drishyangal... Lakshangale katthu... Pothusammelanam Sammelanam Thudarumbozhum Avasanikkatha Prakadanam... Panchami 3rd Conference ▼ July (5) Panchami 3rd Conference Poster Panchami Varshikam | Thiruvananthapuram KPYM NIYAMASABHA MARCH . 15 JULY 2012 കുടുംബശ്രീക്ക് സമാനമായ പരിഗണന പഞ്ചമി സ്വയം സഹായസംഘ... പട്ടികവിഭാഗങ്ങളുടെ പേരിൽ രാഷ്ര്ടീയ മുതലെടുപ്പ് അ... ▼ May (3) PRAKADANAM STAGE ▼ April (14) വെങ്ങാനൂർ അയ്യൻ‌കാളി സ്മൃതി മണ്ഡപം ശ്രീ അയ്യന്... Registration KPMS 41st State Conference | Pusparchana KPMS 41st STATE SAMMELANAM PRAKADANAM 2 | 20 April... KPMS State Sammelanam DEEPASIKHA PRAYAANAM 19,20 A... Kpms State Sammelanam DEEPASIKHA PRAYAANAM 19,20 A... Dr B R Ambedkar Janmadinam News Dr. B R Ambedkar Janmadinaghosham | Mahakavi G Aud... Kpym circular Dr. B R Ambedkar Birthday Celebrations | G Auditor... KPMS 41st STATE CONFERENCE KPYM 2012-13 STATE COMMITTEE KPMS ERNAKULAM JILLA SAMMELANAM | KAKKANADU | 5 AP... KPYM STATE CONFERENCE | CHENGANNUR | 7,8 APRIL 201... ▼ March (11) KPMS Ernakulam District Conference | Kakkanadu - T... KPMF - KPYM ERNAKULAM JILLASAMMELANAM | 23 MAR 201... കെ.പി.എം.എസ്.മാന്നാർ യൂണിയൻ വാർഷികം: പ്രതിനി... KPMS State Sammelanam | Kollam | 20,21,22 April 20... KPYM - KPMF Ernakulam Jilla Sammelanam KPMF - KPYM Ernakulam District Conference | Paravo... പിറവം തിരഞ്ഞെടുപ്പിൽ KPMS മനസാക്ഷി വോട്ട് ചെയ്യു... KPYM State Committee | Chengannur Union Committe O... KPMS PARAVOOR UNION CONFERENCE | 11,12 MARCH 2012 KPMS PIRAVOM CONVENTION KPMS KUNNATHUNADU LAYANA SAMMELANAM VIDEO ▼ February (22) നാരായണ പണിക്കർക്ക് കെ.പി.എം.എസ്സിന്റെ സ്നേഹാദരങ്... കെ പി എം എസ് കുന്നത്തുനാട് ലയന സമ്മേളനം KPMS Layanasammelanam KPMS Kunnathunadu Union Layanasammelanam Punnala S... KPMS Layana Sammelanam | Perumbavoor | 27 Feb 2012... സംവരണമില്ലാതെ നിലനിൽക്കുന്ന സമൂഹമായി പട്ടികജാതി ... കെ.പി.എം.എസ്. മാവേലിക്കര യൂണിയൻ സമ്മേളനം കെ.പി.വൈ.എം. സംസ്ഥാനസമ്മേളനം ചെങ്ങന്നൂരിൽ കെപിഎംഎസ് കോതമംഗലം യൂണിയൻ വാർഷികം കില റിപ്പോർട്ട് പുറത്തുവിടണം കെപിഎംഎസ് പഞ്ചമി കൺവീനർമാർക്കുള്ള പരിശീലനം കെ.പി.എം.എസ് കൂടുതൽ സാമൂഹിക ക്ഷേമപദ്ധതികൾ നടപ്... പന്ത്രണ്ടാം പഞ്ചവൽസര പദ്ധതി കരടു സമീപന രേഖ KPYM Membership Form Parinayam 2012 കേരള പുലയർ മഹാസഭ Parinayam Video 'പരിണയ'ത്തിലൂടെ പുതുജീവിതത്തിലേക്ക് 'നവ'ദമ്പതിമാര്... കെ.പി.എം.എസ്സിന്റെ നേതൃത്വത്തിൽ സമൂഹവിവാഹം ▼ January (7) KPMS Eramalloor 318 Branch Mahathma Ayyankali Sabh... Parinayam | Sadhujana Swapnangalil Mangalya Saubha... Panchami Samrambhakathwa Parisheelanam | Ernakulam... Mahathma Ayyankali Prajasabha Praveshana Sadabdi S... "Tharangolsavam" - Kalathipadi Branch | Aluva Unio... മഹാത്മാ അയ്യങ്കാളി സമൂഹത്തെ പിന്നോട്ടുവലിക്കുന്നവരെ അസ്വസ്ഥരാക്കുന്ന ... ▼ 2011 (127) ▼ December (6) Aroor Chirayilthara Sree Devi Kshethram: Sapthaham... നിങ്ങളുടെ വാർത്തകൾക്കും സ്വാഗതം... Charithra Samavadam | Mahathma Ayyankali Prajasabh... Sabhapraveshana Sadabdi - Press News ▼ November (6) Mahathama Ayyankali Sabhapraveshana Sadabdi KPYM Secretariat March | 23 Nov 2011 CALENDAR OF 100 YEARS മഹാത്മാ അയ്യൻ‌കാളി സഭാപ്രവേശന ശതാബ്ദി | തിരുവനന്... ഇന്ധന വിലക്കയറ്റം: ദേശീയ പാതയിൽ കെ.പി.വൈ.എം. പ്ര... Mahathma Ayyankali Sabhapraveshana Sadabdi Celebra... ▼ October (8) Voters ID Card | വോട്ടർ പട്ടികയിൽ പേര് ചേർക്... Award Flex Dr. Baba Sahib Ambedkar Award KPMS Trippunithura Union Samudaya Sangamam | Edakk... KPMS Ernakulam DC Circular | 22 Oct 2011 Mahathma Ayyankali : Avarnapakshathinte Therali CC Babu , General Secretary KPYM ▼ September (11) Panchami Viduthal Certificate Kaladi Sarvakala Shala Uparodham | 27 Sep 2011 | READ & WRITE MALAYALAM കെ.പി.എം.എസ് Mahathma Ayyankaliസമൂഹത്തെ പിന്നോട്... KPMS Ernakulam DC Circular 2011-01KPYM State Circu... Important MAIL IDsRAKSHAADHIKARI, KPMS (orkut page... മഹാത്മാ അയ്യൻ‌കാളി ജന്മദിനാഘോഷം: സമാപനം പുന്നല ശ... Kalady Sarvakalasala UPARODHAM | 2011 Sep 26 Mahathma Ayyankali : A Pioneer. A Revolutionary. A... Onam Greetings ADARANJALIKAL ▼ August (26) ... ... ... PRAKADANAM ... ... ... KPMS 40th State Conference Suhruth Sammelanam Suhruth Sammelanam KPMS 40th State Conference: Media Seminar KPMS 40th State Conference: Media Seminar KPMS 40th State Conference: Delegate Conference Deepashikha Prayaanam - Program Notice Keraleeya Pattika Janasamaajam | Layana Sammelanam... Click Here to Download Printable File Click Here to Download Printable File Click Here to Download Printable File ((((Click Here to Download Original File for Print... ദീപ ശിഖ പ്രയാണം ആഗസ്റ്റ്‌ 15 ന്. (((Click Here to Download Original File for Printi... ▼ July (13) FLEX BOARDS 01 puthumanniladyathe.wma02 kadutha veyilil.wma03 ... പഞ്ചമി സ്വയം സഹായ സംഘം | സംസ്ഥാന വാർഷിക സമ്മേളനം... Panchami Swayam Sahaya Sangham State Varshika Samm... Leaders PhotographsMahathma AyyankaliPunnala Sreek... KPYM State Convention | Haripaadu | 17 July 2011 പ്രകടനം 20 ന് പാലക്കാട് കെ.പി.എം.എസ് സമ്മേളനം പാലക്കാടിന്റെ ചുവരുകൾ നി... Panchami Swayam Sahaya Sangham : State Conference Panchami State Varshikam : Swagatha Sangham Roopee... ▼ June (11) KPMS Upavasam | Palayam Rakthasakshi Mandapam, Thi... KPMS Upavasam - Palayam Rakthasakshi Mandapam - Th... KPMS Kollam District Conference | CSI Auditorium |... KPMS Ernakulam District Conference 29-30 May 2011 KPMS Ernanakulam District Conference - 29-30 May 2... ▼ May (1) Fwd: ഏറണാകുളം ജില്ല പഞ്ചമി - മഹിള ഫെഡറേഷൻ നേതൃയോ... ▼ April (3) മനഃസാക്ഷി വോട്ട് ചെയ്യണം - പുന്നല ശ്രീകുമാർ Cast conscience vote: KPMS KPMS Alappuzha District Convention ▼ March (19) Circular നീതിയാത്ര സമാപന സംഗമം : മാർഗ്ഗ നിർദ്ദേശങ്ങൾ Neethiyathra Videos Documents Order in IA 7647/2010 in OS 1166/2010 Neethiyathra @ Alangadu Neethiyathra @ Paravoor Neethiyathra @ Paravoor Neethiyathra @ Kodungallur Sweekaranam @ Mala Sweekaranam @ Mala Union നീതിയാത്ര: വൈക്കത്ത് സ്വീകരണം 7ന് Sweekaranam Kaakkanadu-Thrikkaakkara Vellangallur Sweekaranam Chalakkudi Sweekaranam Neethiyathra Neethiyathra Neethiyathra Neethiyathra ▼ February (16) പറവൂർ യൂണിയൻ ഇറക്കിയ നോട്ടീസ് എറണാകുളം ജില്ലയിലെ പറവൂരിൽ ഉയർന്ന പ്രചരണ ബോർ... നീതിയാത്ര അംഗങ്ങൾ ശ്രീനാരായണ ആശ്രമം സന്ദർശിച്ച... ആറളം ഫാമിലെ പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പര... അസംഘടിത വിഭാഗങ്ങൾക്ക് ഭൂമിയും തൊഴിലും ഉറപ്പാക്കണ... നീതിയാത്രയ്ക്ക് സ്വീകരണം നൽകി Neethiyathra Advertisement Neethiyathra Flex Boards KPYM BLOG REPORTERS KPMS Kochi Union Conference | Njarakkal | 20 Feb 2... KPYM Mala Union Convention | 20 Feb 2011 | Paramar... KPYM State Convention | News | 7 Feb 2011 KPYM State Convention Adoor | 6 Feb 2011 | Inaugur... കെ.പി.വൈ.എം. മെമ്പർഷിപ്പ് കാമ്പൈൻ വിജയിപ്പിക്ക... KPYM സംസ്ഥാന ജനറൽ കൌൺസിൽ പ്രതിനിധികൾക്ക് സ... KPYM State General Council | 06 Feb 2010 | Adoor ▼ January (7) Neerikkodu Branch (Alangadu Union) 35th Anniversar... "Nethi Yathra"- Samaraprakhyaapana Convention | 25... N.S.S ന്റെ രാഷ്ടീയനിലപാടുകൾ സാമുദായക ശക്തികളും രാഷ്ട്രീയവും KPYM State Circular 11 Jan 2011 Download Printable PDF File Here VIDEOS ▼ 2010 (32) ▼ December (13) 2007..................പുതിയ നേതൃത്വം... പുതിയ വഴിക... 2010 ഡിസംബറിൽ ഈ ബ്ലോഗ്‌ സന്ദർശിച്ചവർ അടിസ്ഥാന യുവതയുടെ സമരവീര്യം ചരിത്രമെഴുതിയ പ്രകട... KPYM Secretariat March | Dec 30 മൂവാറ്റുപുഴ യൂണിയൻ - സംയുക്ത കൺവെന്ഷൻ | 26 D... കെ.പി.എം.എസ് കേസ് എത്രയും വേഗം തീർപ്പാക്കാൻ ഹൈ... കൂടുതൽ ചിത്രങ്ങൾക്ക് ഡോകുമെന്റ്സ് ലിങ്ക് പ്രയോ... കെ.പി.വൈ.എം | സെക്രട്ടേറിയറ്റ് മാർച്ച് | 2010 De... KPYM Chengannur Union Committee കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 18.12.2010 KPYM Alappuzha District Conference | 26 Dec 2010 KPYM Union Conventions - Allappuzha District SP Office March | KPMS Ernakulam Dist. Committee |... ▼ November (4) എറണാകുളം ജില്ല KPMF, KPYM സംയുക്ത കൺവെൻഷൻ 28... കെ.പി.വൈ.എം സംസ്ഥാന ജനറൽ കൌൺസിൽ കോടതിയലക്ഷ്യ കേസു തള്ളി (18 Nov 2010) കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 13.11.2010 ▼ September (1) കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 16.9.2010 (വ്യാഴാഴ്ച... ▼ August (2) കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 12.08.2010 (വ്യാഴാഴ്... കെ.പി.എം.എസ് സംസ്ഥാന സമ്മേളനം 2010 ആഗസ്റ്റ്‌ 15,16... ▼ July (5) KPYM Circular July 2010 Ayyankali History KPYM State Convention at Ernakulam | 28 july 2010 കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 15.07.2010 (വ്യാഴാഴ്... ▼ May (2) KPMS Circular കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 14.05.2010 (വെള്ളിയാ... ▼ April (1) കെ.പി.വൈ.എം ഏറണാകുളം ജില്ല വാർഷിക പൊതുയോഗം ▼ March (2) സ്നേഹാഭിവാദ്യങ്ങൾ !!! കെ.പി.വൈ.എം. സ്റ്റേറ്റ് ക്യാമ്പ്‌ - മാർച്ച്‌ 17-... ▼ February (1) കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 19.02.2010 ▼ January (1) പഞ്ചമി poster ▼ 2009 (9) ▼ December (1) Forms For Membership Details ▼ November (3) കെ.പി.വൈ.എം സംസ്ഥാന കമ്മിറ്റി 20.11.2009 KPYM Membership 2009 ( Nov 22-30) ഈ ബ്ലോഗ്‌ നിങ്ങളുടെയും കൂടിയാണ്.... ▼ October (5) Visitors Comments Form / സന്ദർശകർക്കും നിർദ്... KPYM Union Committee Form Circular 05/2009 സർക്കുലർ മലയാളത്തിൽ കുറിപ്പുകൾ എഴുതാൻ ▼ 2006 (1) ▼ December (1) kpms കലണ്ടർ

"https://ml.wikipedia.org/w/index.php?title=പുന്നല_ശ്രീകുമാർ&oldid=3089551" എന്ന താളിൽനിന്ന് ശേഖരിച്ചത്