പുനരുക്തവദാഭാസം
ശബ്ദാലങ്കാരങ്ങളിൽ ഒന്നാണ് പുനരുക്തവദാഭാസം. പ്രഥമശ്രവണത്തിൽ അർത്ഥത്തിന് പൗനരുക്ത്യം തോന്നുന്നപ്രയോഗമാണിത്.
ലീലാതിലകത്തിൽ ശബ്ദാലങ്കാരങ്ങളേയും അർത്ഥാലങ്കാരങ്ങളേയുംപറ്റി പറയുമ്പോൾ ഗ്രന്ഥകർത്താവ് ശബ്ദാലങ്കാരങ്ങളിൽ (1) ഛേകാനുപ്രാസം (2) വൃത്ത്യനുപ്രാസം (3) ലാടാനുപ്രാസം (4) യമകം (5) പുനരുക്തവദാഭാസം ഇവയെ സ്വീകരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ "സായാഹ്ന". http://ml.sayahna.org/. http://ml.sayahna.org. Retrieved 10.5.2017.
{{cite web}}
: Check date values in:|access-date=
(help); External link in
(help)|publisher=
and|website=