ആമസോൺ നദിയുടെ ഒരു പോഷകനദിയാണ് ഇകാ നദി അഥവാ പുതുമായോ നദി (Spanish: Río Putumayo, Portuguese: Río Içá). ഇത് ജാപുര നദിയുടെ പടിഞ്ഞാറായിട്ട് ആ നദിക്ക് സമാന്തരമായിട്ടാണ് ഒഴുകുന്നത്.[2][3]ഈ നദി കൊളംബിയയുമായും ഇക്വഡോറുമായും പെറുവുമായും അതിർത്തി പങ്കിടുന്നു. ഈ മൂന്ന് രാജ്യങ്ങളിലും പുതുമായോ എന്ന പേരിൽ അറിയപ്പെടുന്ന ഈ നദി ബ്രസീലിലേക്ക് കടക്കുമ്പോൾ ഇകാ എന്നറിയപ്പെടുന്നു.

പുതുമായോ നദി
Putumayo at Puerto Asis, Colombia
Map of the Amazon Basin with the Putumayo River highlighted in pink
മറ്റ് പേര് (കൾ)Río Içá
CountryBrazil, Colombia, Ecuador, Peru
Physical characteristics
പ്രധാന സ്രോതസ്സ്Andes Mountains
East of Pasto, Colombia
6,000 മീ (20,000 അടി)
നദീമുഖംAmazon River
Santo Antônio do Içá, Brazil
3°8′6″S 67°58′27″W / 3.13500°S 67.97417°W / -3.13500; -67.97417
നീളം1,610 കി.മീ (1,000 മൈ)[1]
Discharge
  • Average rate:
    8,760 m3/s (309,000 cu ft/s)
നദീതട പ്രത്യേകതകൾ
പോഷകനദികൾ
  1. Ziesler, R.; Ardizzone, G.D. (1979). "Amazon River System". The Inland waters of Latin America. Food and Agriculture Organization of the United Nations. ISBN 92-5-000780-9. Archived from the original on 8 November 2014.
  2. Ziesler, R.,. Las aguas continentales de América Latina = The inland waters of Latin America. Ardizzone, G. D.,. Roma. ISBN 9250007809. OCLC 8345064.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  3. Hernández-Gutiérrez, Antonio; Chaves, Zuleide Martins; Dornelo-Silva, Denise; Dianese, José Carmine (2015-12-18). "Additions to the cercosporoid fungi from the Brazilian Cerrado: 1. New species on hosts belonging in family Fabaceae, and reallocations of four Stenella species into Zasmidium". MYCOBIOTA. 5: 33–64. doi:10.12664/mycobiota.2015.05.06. ISSN 1314-7129.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുതുമായോ_നദി&oldid=3939672" എന്ന താളിൽനിന്ന് ശേഖരിച്ചത്