പുതുക്കൈ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസറഗോഡ് ജില്ലയിലെ നീലേശ്വരം നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമമാണെങ്കിലും ഇന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് പുതുക്കൈ.

ചരിത്രം

തിരുത്തുക

കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തന്നെ പുതുക്കൈ പഞ്ചായത്ത് നിലവിൽ വന്നു. 1984 ജൂൺ 1 ന് കാഞ്ഞങ്ങാട് നഗരസഭ നിലവിൽ വന്നപ്പോൾ പുതുക്കൈ പഞ്ചായത്ത് അതിൽ ചേർക്കപ്പെട്ടു.

സ്ഥാപനങ്ങൾ

തിരുത്തുക
  • പുതുക്കൈ ഗവ: യു.പി.സ്കൂൾ
  • കേരള ക്ലേയ്സ് ആന്റ് മിനറൽസ് (ചൈനാ ക്ലേ )

ക്ഷേത്രങ്ങൾ/കാവുകൾ

തിരുത്തുക
  • പുതുക്കൈ സദാശിവക്ഷേത്രം
  • നാരാങ്കളങ്ങര ക്ഷേത്രം
  • പുതുക്കൈ മുച്ചിലോട്ട്
  • എടയങ്ങാട്ട് ഭഗവതീ ക്ഷേത്രം (നരിക്കാട്ട് അറ)
  • താഴത്തറ
  • ഐക്കോടൻ കളരി
  • കണിയാച്ചേരി തറവാട്
  • കടാങ്കോട് തറവാട്


"https://ml.wikipedia.org/w/index.php?title=പുതുക്കൈ&oldid=2663970" എന്ന താളിൽനിന്ന് ശേഖരിച്ചത്