പുതിയ തലൈമുറൈ (വാരിക)
തമിഴ് ഭാഷയിലുള്ള ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് പുതിയ തലൈമുറൈ (തമിഴ്: புதிய தலைமுறை). ചെന്നൈയിൽ നിന്നുമാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. എസ്.ആർ.എം ഗ്രൂപ്പിന് കീഴിലുള്ള ന്യൂ ജനറേഷൻ മീഡിയയാണ് പുതിയ തലൈമുറൈ പ്രസിദ്ധീകരിക്കുന്നത്.[1] 2009 ഒക്ടോബറിലാണ് പുതിയ തലൈമുറൈ പ്രസിദ്ധീകരണമാരംഭിച്ചത്.[2] 2011 ഓഗസ്റ്റ് 24ന് പുതിയ തലൈമുറൈ എന്ന പേരിൽ ഒരു ടെലിവിഷൻ ചാനലും ഇവർ ആരംഭിച്ചിരുന്നു. ഉണ്മൈ ഉടനുക്കുടൻ എന്നതാണ് പുതിയ തലൈമുറൈ ടി.വിയുടെ ആപ്തവാക്യം. എസ്.ആർ.എം ഗ്രൂപ്പാണ് ഈ ചാനലിന്റെയും ഉടമസ്ഥർ. [3][4][5]
പ്രസിദ്ധീകരിക്കുന്ന ഇടവേള | വാരിക |
---|---|
തുടങ്ങിയ വർഷം | 2009 |
കമ്പനി | എസ്.ആർ.എം ഗ്രൂപ്പ് |
രാജ്യം | ഇന്ത്യ |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | ചെന്നൈ |
ഭാഷ | തമിഴ് |
വെബ് സൈറ്റ് | പുതിയ തലൈമുറൈ |
അവലംബം
തിരുത്തുക- ↑ A. Muthukumaran (2013). "Reader Satisfaction towards the Puthiya Thalaimurai Magazine" (PDF). IJARIIE. 1 (3). Retrieved 27 June 2016.
- ↑ "Our Clients". Fourth Dimension. Archived from the original on 2017-01-15. Retrieved 27 June 2016.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Feedback Archived 2016-01-11 at the Wayback Machine. Puthiya Thalaimurai Live TV.
- ↑ "Tamil Goose". Archived from the original on 2016-12-03. Retrieved 2017-04-10.
- ↑ Broadband India Magazine Archived 2017-09-13 at the Wayback Machine. September 2009.