പീറ്റർ ബിയേർഡ്
പീറ്റർ ഹിൽ ബിയേർഡ് ( 1938 ജനുവരി 22 – മാർച്ച്/ഏപ്രിൽ 2020) അമേരിക്കൻ കലാകാരൻ, ഫോട്ടോഗ്രാഫർ, ഡയറി എഴുത്തുകാരൻ എന്നീ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ്. ന്യൂയോർക്ക് സിറ്റി, മൊണ്ടൗക്ക്, കെനിയ എന്നിവിടങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. ആഫ്രിക്കൻ വന്യജീവികളുടെ ഫോട്ടോകളിലൂടെയാണ് ബിയേർഡ് ലോകപ്രശസ്തനായത്. ആഫ്രിക്കൻ പ്രകൃതിയും , ആഫ്രിക്കൻ മൃഗങ്ങളും സമന്വയിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ 1960 മുതൽ വ്യാപകമായി പ്രസിദ്ധീകരിക്കപ്പെട്ടു.[1]
പീറ്റർ ബിയേർഡ് | |
---|---|
ജനനം | ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് | ജനുവരി 22, 1938
അപ്രത്യക്ഷമായത് | മാർച്ച് 31, 2020 ന്യൂയോർക്ക് സിറ്റി, മൊണ്ടൗക്ക്, കെനിയ |
മരണം | c. March 31/April 2020 (aged 82) Montauk Point, New York, U.S. |
മൃതശരീരം കണ്ടെത്തിയത് | Camp Hero State Park April 19, 2020 |
ദേശീയത | അമേരിക്ക |
വിദ്യാഭ്യാസം | Pomfret School |
കലാലയം | Yale University |
തൊഴിൽ | Artist |
ജീവിതപങ്കാളി(കൾ) | Minnie Cushing Beard Coleman
(m. 1962; div. 1963)Nejma Khanum
(m. 1986; |
കുട്ടികൾ | 1 |
വെബ്സൈറ്റ് | www |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകകലാജീവിതം
തിരുത്തുകമരണം
തിരുത്തുകഫിലിമോഗ്രഫി
തിരുത്തുകYear | Film | Featured | Director | Producer | Editor | Other |
---|---|---|---|---|---|---|
2017 | That Summer | Yes | No | Yes | No | No |
2009 | The Making of the 2009 Pirelli Calendar | Yes | No | No | No | No |
1994 | Montauk Diaries | Yes | No | No | No | No |
1988 | Last Word from Paradise: With Peter Beard in Africa | Yes | No | No | No | No |
1980 | Japanese Long Line Tuna Fishing | No | No | No | No | Introducer |
1979 | Africa: The End of the Game | Yes | No | No | No | No |
1976 | The Bicentennial Big Foot Blues | No | Yes | Yes | No | No |
1975-76 | Longing for Darkness | No | No | Yes | Yes | No |
1972 | Sisters (working title) | Yes | Yes | Yes | No | Initiated |
1963 | Hallelujah the Hills | Yes | No | No | No | No |
പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- Graham, Alistair, and Beard, Peter (1973). Eyelids of Morning: The Mingled Destinies of Crocodiles and Men. Greenwich, CT: New York Graphic Society. ISBN 0-8212-0464-5
- Beard, Peter; and Gatura, Kamante (1975). Longing for Darkness: Kamante's Tales from Out of Africa. New York: Harcourt Brace Jovanovich. ISBN 0-15-153080-7
- Beard, Peter (2004). Zara's Tales: Perilous Escapades in Equatorial Africa. New York: Knopf. ISBN 0-679-42659-0
- Beard, Peter (1965). The End of the Game. New York: Viking Press. Reprinted New York: Doubleday, 1977. Japan: Camera Manichi, 1978. Germany: Taschen, 2008. ISBN 978-3-8365-0530-7
- Beard, Peter; Beard, Nejma; Edwards, Owen; Aronson, Steven M.L. (2008). Peter Beard (Collector’s Edition). Germany: Taschen, 2006. (Art Edition) Germany: Taschen, 2007. (Trade Edition) Germany: Taschen, 2008, 2013, and 2020. ISBN 978-3-8365-7742-7
- Beard, Peter; Paul Theroux. 50th Anniversary Edition of The End of the Game. Taschen. ISBN Archived 2016-03-05 at the Wayback Machine.-978-3-8365-5547-0
അവലംബം
തിരുത്തുക- ↑ "Peter Beard Studio" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-16.