പീറ്റർ ജാക്സൺ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സർ പീറ്റർ ജാക്സൺ (ജനനം: ഒക്ടോബർ 31, 1961) ഒരു ന്യൂസിലാന്റ് ചലച്ചിത്രകാരനും തിരകഥാകൃത്തുമാണ്. ദ ലോർഡ് ഓഫ് ദ റിങ്സ് ചലച്ചിത്രപരമ്പരയുടെയും (2001 - 2003) ദ ഹൊബിറ്റ് ചലച്ചിത്രപരമ്പരയുടെയും (2012 - 2014) സംവിധായകൻ, എഴുത്തുകാരൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം. നിരൂപക പ്രശംസ നേടിയ ഹെവൻലി ക്രീചേർസ് (1994), കിംഗ് കോംഗ് (2005), ലാവ്‌ലി ബോൺസ് (2009) എന്നിവയാണ് മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ. ഡിട്രിക്ട് 9 (2009), ദ അഡ്വെഞ്ചേർസ് ഓഫ് ടിൻടിൻ: ദ സീക്രട്ട് ഓഫ് യൂണികോൺ (2011) എന്നീ ചിത്രങ്ങളുടെ നിർമ്മാണവും അദ്ദേഹം നിർവഹിച്ചു.
സർ പീറ്റർ ജാക്സൺ | |
---|---|
ജനനം | Peter Robert Jackson 31 ഒക്ടോബർ 1961 |
തൊഴിൽ | Filmmaker |
സജീവ കാലം | 1976–present |
ജീവിതപങ്കാളി(കൾ) | Fran Walsh (1987–present) |
കുട്ടികൾ | 2 |
1987 - ഇൽ പുറത്തിറങ്ങിയ ബാഡ് ടേസ്റ്റ് എന്ന ചിത്രത്തിലൂടെ തന്റെ സിനിമജീവിതം തുടങ്ങിയ അദ്ദേഹം മുഖ്യധാരയിൽ എത്തിയത് സഹപ്രവർത്തകൻ ആയ ഫ്രാൻ വാൽഷിനൊപ്പം ഹെവൻലി ക്രീചേർസ് എന്ന ചിത്രത്തിന് മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് ലഭിച്ചതിന് ശേഷമാണ്. ഇത് വരെ അദ്ദേഹത്തിന് മികച്ച സംവിധായകൻ എന്നത് അടക്കം മൂന്നു അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റാ അവാർഡുകളും അനേകം തവണ ലഭിച്ചു.
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Category | Title | Result |
---|---|---|---|---|
1995 | Academy Awards | Best Original Screenplay | Heavenly Creatures | നാമനിർദ്ദേശം |
2002 | Best Picture | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം | |
Best Director | നാമനിർദ്ദേശം | |||
Best Adapted Screenplay | നാമനിർദ്ദേശം | |||
2003 | Best Picture | The Lord of the Rings: The Two Towers | നാമനിർദ്ദേശം | |
2004 | Best Picture | The Lord of the Rings: The Return of the King | വിജയിച്ചു | |
Best Director | വിജയിച്ചു | |||
Best Adapted Screenplay | വിജയിച്ചു | |||
2010 | Best Picture | District 9 | നാമനിർദ്ദേശം | |
2002 | Australian Film Institute Awards | Best Foreign Film | The Lord of the Rings: The Fellowship of the Ring | വിജയിച്ചു |
2003 | The Lord of the Rings: The Two Towers | വിജയിച്ചു | ||
2004 | The Lord of the Rings: The Return of the King | വിജയിച്ചു | ||
2002 | British Academy Film Awards | Best Film | The Lord of the Rings: The Fellowship of the Ring | വിജയിച്ചു |
David Lean Award for Direction | വിജയിച്ചു | |||
Best Adapted Screenplay | നാമനിർദ്ദേശം | |||
2003 | Best Film | The Lord of the Rings: The Two Towers | നാമനിർദ്ദേശം | |
David Lean Award for Direction | നാമനിർദ്ദേശം | |||
2004 | Best Film | The Lord of the Rings: The Return of the King | വിജയിച്ചു | |
David Lean Award for Direction | നാമനിർദ്ദേശം | |||
Best Adapted Screenplay | വിജയിച്ചു | |||
2002 | Critics' Choice Awards | Best Director | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം |
2004 | The Lord of the Rings: The Return of the King | വിജയിച്ചു | ||
2006 | King Kong | നാമനിർദ്ദേശം | ||
2002 | Directors Guild of America Awards | Outstanding Directing – Motion Pictures | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം |
2003 | The Lord of the Rings: The Two Towers | നാമനിർദ്ദേശം | ||
2004 | The Lord of the Rings: The Return of the King | വിജയിച്ചു | ||
2002 | Empire Awards | Best Director | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം |
2003 | The Lord of the Rings: The Two Towers | നാമനിർദ്ദേശം | ||
2004 | The Lord of the Rings: The Return of the King | നാമനിർദ്ദേശം | ||
2006 | King Kong | നാമനിർദ്ദേശം | ||
2013 | The Hobbit: An Unexpected Journey | നാമനിർദ്ദേശം | ||
2014 | The Hobbit: The Desolation of Smaug | നാമനിർദ്ദേശം | ||
2015 | The Hobbit: The Battle of the Five Armies | നാമനിർദ്ദേശം | ||
2002 | Golden Globe Awards | Best Director | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം |
2003 | The Lord of the Rings: The Two Towers | നാമനിർദ്ദേശം | ||
2004 | The Lord of the Rings: The Return of the King | വിജയിച്ചു | ||
2006 | King Kong | നാമനിർദ്ദേശം | ||
1993 | New Zealand Film and TV Awards | Best Director – Film | Braindead | വിജയിച്ചു |
Best Screenplay – Film | വിജയിച്ചു | |||
1995 | Best Director – Film | Heavenly Creatures | വിജയിച്ചു | |
2002 | Producers Guild of America Awards | Outstanding Producer of Theatrical Motion Picture | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം |
2003 | The Lord of the Rings: The Two Towers | നാമനിർദ്ദേശം | ||
2004 | The Lord of the Rings: The Return of the King | വിജയിച്ചു | ||
2010 | District 9 | നാമനിർദ്ദേശം | ||
2011 | Outstanding Producer of Animated Theatrical Motion Picture | The Adventures of Tintin: The Secret of the Unicorn | വിജയിച്ചു | |
1997 | Saturn Awards | Best Director | The Frighteners | നാമനിർദ്ദേശം |
Best Writing | നാമനിർദ്ദേശം | |||
2002 | Best Director | The Lord of the Rings: The Fellowship of the Ring | വിജയിച്ചു | |
Best Writing | നാമനിർദ്ദേശം | |||
2003 | Best Director | The Lord of the Rings: The Two Towers | നാമനിർദ്ദേശം | |
Best Writing | നാമനിർദ്ദേശം | |||
2004 | Best Director | The Lord of the Rings: The Return of the King | വിജയിച്ചു | |
Best Writing | വിജയിച്ചു | |||
2006 | Best Director | King Kong | വിജയിച്ചു | |
Best Writing | നാമനിർദ്ദേശം | |||
2013 | Best Director | The Hobbit: An Unexpected Journey | നാമനിർദ്ദേശം | |
2014 | Best Director | The Hobbit: The Desolation of Smaug | നാമനിർദ്ദേശം | |
Best Writing | നാമനിർദ്ദേശം | |||
2015 | Best Writing | The Hobbit: The Battle of the Five Armies | നാമനിർദ്ദേശം | |
1995 | Writers Guild of America Awards | Best Original Screenplay | Heavenly Creatures | നാമനിർദ്ദേശം |
2002 | Best Adapted Screenplay | The Lord of the Rings: The Fellowship of the Ring | നാമനിർദ്ദേശം | |
2004 | The Lord of the Rings: The Return of the King | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- Middle-Earth Wizard’s Not-So-Silent Partner The New York Times
- Peter Jackson's Biography NZ On Screen