പീറ്റർ ചെക്ക്
പീറ്റർ ചെക്ക് (ജനനം 20 മെയ് 1982) ഒരു ചെക്ക് റിപ്പബ്ലിക്ക് പ്രൊഫെഷണൽ ഫുട്ബോൾ കളിക്കാരനാണ്. നിലവിൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബ് ചെൽസിയുടെ സാങ്കേതിക ഉപദേഷ്ടാവും അടിയന്തര ഗോൾകീപ്പറുമാണ് ഇദ്ദേഹം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മാരിൽ ഒരാളായി പീറ്റർ ചെക്കിനെ കണക്കാക്ക പെടുന്നു.
Personal information | |||
---|---|---|---|
Full name | പീറ്റർ ചെക്ക്[1] | ||
Height | 1.96 മീ (6 അടി 5 ഇഞ്ച്)[2] | ||
Position(s) | Goalkeeper | ||
Club information | |||
Current team | ചെൽസി | ||
Number | 1 | ||
Youth career | |||
1989–1999 | Viktoria Plzeň | ||
Senior career* | |||
Years | Team | Apps | (Gls) |
1999–2001 | Chmel Blšany | 27 | (0) |
2001–2002 | Sparta Prague | 27 | (0) |
2002–2004 | Rennes | 70 | (0) |
2004– | ചെൽസി | 256 | (0) |
National team‡ | |||
2001–2002 | ചെക്ക് റിപ്പബ്ലിക്ക് U21 | 15 | (0) |
2002– | ചെക്ക് റിപ്പബ്ലിക്ക് | 94 | (0) |
*Club domestic league appearances and goals, correct as of 17:21, 16 മെയ് 2012 (UTC) ‡ National team caps and goals, correct as of 18:45, 21 ജൂൺ 2012 (UTC) |
ചെൽസിക്ക് 2012 യു.ഇ.എഫ്.എ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പീറ്റർ ചെക്ക്. കൂടാതെ ടീമിന് വേണ്ടി നാല് പ്രീമിയർ ലീഗ് കിരീടവും നാല് എഫ്.എ കപ്പുമുൾപ്പെടെ നിരവധി കിരീടങ്ങളും നേടിക്കൊടുത്തു. മാത്രമല്ല ആഴ്‌സണലിനു വേണ്ടി എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ലീഗ് കപ്പും അദേഹം നേടി.
ഏറ്റവും കുറവ് മത്സരങ്ങൾ കളിച്ചു 100 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുള്ള റെക്കോർഡ് തുടങ്ങി നിരവധി ഗോൾകീപ്പിംഗ് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.
എന്തുകൊണ്ടാണ് ചെക്ക് ഹെൽമെറ്റ് ധരിച്ച് കളിക്കുന്നത് ?
തിരുത്തുകചെക്കിനെ കളിക്കളത്തിൽ കാണുമ്പോൾ എല്ലാം അദ്ദഹം ഒരു ഹെൽമെറ്റ് ധരിച്ചിട്ടുണ്ടാകും. 2006 ഒക്ടോബർ 14 ന് പ്രീമിയർ ലീഗിൽ ചെൽസിയും റീഡിങ്ങും തമ്മിൽ നടന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഡോക്ടർമാരുടെ ആവിശ്യ പ്രകാരം അദ്ദേഹം പിന്നീട് ഒരു ഹെൽമെറ്റ് ധരിച്ചുകൊണ്ടായിരുന്നു കളത്തിലിറങ്ങിയിരുന്നത്.
അവലംബം
തിരുത്തുക- ↑ Hugman, Barry J., ed. (2005). The PFA Premier & Football League Players' Records 1946–2005. Queen Anne Press. p. 113. ISBN 1-85291-665-6.
- ↑ "Player Profile". Premier League. Archived from the original on 2014-01-07. Retrieved 28 April 2011.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
3. Why did Petr Čech wear helmet (Malayalam)[പ്രവർത്തിക്കാത്ത കണ്ണി] at https://soccermalayalam-in.blogspot.com/ Archived 2022-07-11 at the Wayback Machine.