പി. മോഹനൻ
മലയാളത്തിലെ ഒരു മാധ്യമപ്രവർത്തകനും നോവലിസ്റ്റും കാർട്ടൂണിസ്റ്റുമായിരുന്നു പി. മോഹനൻ. തൃശ്ശൂർ ജില്ലയിലെ ചേറൂരിൽ ജനിച്ച മോഹനൻ 2014 മേയ് 29-ന് തിരുവനന്തപുരത്ത് റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കേ മരിച്ചു.[1]
കൃതികൾതിരുത്തുക
പുരസ്കാരങ്ങൾതിരുത്തുക
- തോപ്പിൽ രവി അവാർഡ്
- മലയാറ്റൂർ അവാർഡ്
- പി. കേശവദേവ് പുരസ്‌കാരം
- ഖസാക്ക് അവാർഡ്
- അബുദാബി ശക്തി അവാർഡ്[1]