കേരളത്തിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും ഭാഷാ പണ്ഡിതനും ഗ്രന്ഥകർത്താവുമായിരുന്നു പി. മുഹമ്മദ്‌ മൈതീൻ (ജീവിതകാലം: 1899 - 1967 മെയ്‌ 10). പ്രമുഖ സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രം ഉടമയുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി ഇദ്ദേഹത്തിന്റെ മാതൃസഹോദനായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റവും നടത്തിട്ടുണ്ട്‌.[1]

പി. മുഹമ്മദ്‌ മൈതീൻ
പി. മുഹമ്മദ്‌ മൈതീൻ
ജനനം1899
മരണം1967 മേയ് 10
ദേശീയതഇന്ത്യൻ
തൊഴിൽമുസ്‌ലിം പണ്ഡിതൻ, എഴുത്തുകാരൻ
ജീവിതപങ്കാളി(കൾ)മൈമൂബീവി
ആസിയബീവി

ജനനവും ബാല്യവും

തിരുത്തുക

ഗ്രന്ഥങ്ങൾ

തിരുത്തുക
  • അറബിവ്യാകരണപാഠങ്ങൾ
  • ഹൃദയത്തിന്റെ അത്ഭുതങ്ങൾ (ഇഹ്യാ ഉലൂമിദ്ദീൻ എന്ന കൃതിയിലെ അജാഇബുൽ ഖുലൂബ് എന്ന ഭാഗത്തിന്റെ വിവർത്തനം)
  • 1928 - ഒരു താരതമ്യവിവേചനം (അഥവാ ക്രിസ്തു ഇസ്ലാം മതങ്ങളിലെ ഖഡ്ഗപ്രയോഗം) (വിവർത്തനം)
  • 1935 - മുസ്‌ലിങ്ങളുടെ അധഃപതനവും മറ്റുള്ളവരുടെ ഉയിർപ്പും ( വിഖ്യാത കൃതിയുടെ മലയാള പരിഭാഷ)
  • 1939 - ഇസ്‌ലാം മത തത്ത്വപ്രദീപം (35 അധ്യായങ്ങളിലായി ഹദീസ് വിവർത്തന സമാഹാരം)
  • 1948 - മൂന്നുകാര്യങ്ങൾ
  • 1954 - പരിശുദ്ധ ഖുർആനിലെ ദുആകൾ
  • 1954 - സമ്പൂർണ്ണ ഖുർആൻ പരിഭാഷ
  1. http://www.thejasnews.com:8080/index.jsp?tp=det&det=yes&news_id=201504118091213600&[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി._മുഹമ്മദ്‌_മൈതീൻ&oldid=3636648" എന്ന താളിൽനിന്ന് ശേഖരിച്ചത്