പി. ഭാരതിരാജ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

തമിഴ് ചലച്ചിത്ര സംവിധായകനാണ് പി. ഭാരതിരാജ (ജനനം : 17 July 1941). 2004 ൽ പത്മശ്രീ പരസ്കാരം ലഭിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു. [3]

ഭാരതിരാജ
ജനനം
ചിന്നസ്വാമി

(1942-08-23) 23 ഓഗസ്റ്റ് 1942  (82 വയസ്സ്)[1]
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, നടൻ.
സജീവ കാലം1977–present
ജീവിതപങ്കാളി(കൾ)ചന്ദ്രലീല
കുട്ടികൾമനോജ് ഭാരതിരാജ, ജനനി രാജ് കുമാർ
മാതാപിതാക്ക(ൾ)
  • Periyamayathevar
  • Meenakshiyammal
[2]
പുരസ്കാരങ്ങൾപത്മ ശ്രീ (2004)

ജീവിതരേഖ

തിരുത്തുക

ചിത്രങ്ങൾൾ

തിരുത്തുക
  • അന്നക്കൊടി" (2013)
  • ബൊമ്മലാട്ടം(2009)
  • കൺകളാൽ കൈതുചെയ് (2004)
  • ഈര നിലം (2003)
  • കടൽ പൂക്കൾ (2001)
  • താജ്മഹാൽ (1999)
  • അന്തിമന്താരൈ (1996)
  • കരുത്തമ്മാ (1995)
  • പചുമ്പൊൻ (1995)
  • കിഴക്കുച്ചീമൈയിലേ (1993)
  • കാപ്ടൻ മകൾ (1992)
  • നാടോടിത്തെൻറൽ (1992)
  • പുതു നെല്ലു പുതു നാത്തു (1991)
  • എൻ ഉയിർ തോഴൻ (1990)
  • കൊടി പറക്കുതു (1989)
  • ആരാതനാ (1987)
  • വേദം പുതിതു (1987)
  • കടലോര കവിതൈകൾ (1986)
  • മുതൽ മരിയാതൈ (1985)
  • ഒരു കൈതിയിൻ ഡൈരി (1984)
  • മൺ വാചനൈ (1983)
  • പുതുമൈപ്പെൺ (1983)
  • കാതൽ ഓവിയം (1982)
  • വാലിബമേ വാ വാ (1982)
  • അലൈകൾ ഓയ്വതില്ലൈ (1981)
  • പന്നീർ പുഷ്പങ്കൾ (1981)
  • ടിക് ടിക് ടിക് (1981)
  • നിഴൽകൾ (1980)
  • നിറം മാറാത പൂക്കൾ (1979)
  • പുതിയ വാർപ്പുകൾ (1979)
  • കിഴക്കേ പോകും രെയിൽ (1978)
  • ചികപ്പു രോജാക്കൾ (1978)
  • പതിനാറു വയതിനിലേ (1977)

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ - 2004
  • 1982 – സീതകൊക്ക ചിലുക്ക - സംവിധായകൻ) മികച്ച തെലുഗു ചിത്രം
  • 1986 – മുതൽ മരിയാതൈ(നിർമ്മാതാവ് & സംവിധായകൻ)മികച്ച തമിഴ് ചിത്രം
  • 1988 – വേദം പുതിത് (സംവിധായകൻ)മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം
  • 1996 – അന്തിമന്താരൈ(സംവിധായകൻ)മികച്ച തമിഴ് ചിത്രം
  • 2001 – [കാതൽപൂക്കൾ (സംവിധായകൻ, തിരക്കഥാകൃത്ത്) മികച്ച തിരക്കഥ
  1. https://www.youtube.com/watch?v=m_j5Da03QpE
  2. "இயக்குனர் இமயம் பாரதிராஜா! - Lakshman Sruthi - 100% Manual Orchestra -". lakshmansruthi.com. Archived from the original on 2011-10-03. Retrieved 2014-05-18.
  3. "സംസ്ഥാന ചലച്ചിത്ര അവാർഡ് : ഭാരതിരാജ ജൂറി ചെയർമാൻ". www.prd.kerala.gov.in. Archived from the original on 2016-03-05. Retrieved 18 മെയ് 2014. {{cite web}}: Check date values in: |accessdate= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
"https://ml.wikipedia.org/w/index.php?title=പി._ഭാരതിരാജ&oldid=4084289" എന്ന താളിൽനിന്ന് ശേഖരിച്ചത്