പി. കുമാരൻ എഴുത്തച്ഛൻ
ചെർപ്പുളശ്ശേരി സ്വദേശിയായ ഒരു രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും ആയിരുന്നു പി. കുമാരൻ എഴുത്തച്ഛൻ. 1936 ൽ രൂപീകരിച്ച കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിൽ അഞ്ച് തവണ എം.എൽ.സി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1][2][3][4][5]
അവലംബം
തിരുത്തുക- ↑ "നീതിനിർവഹണത്തിന്റെ ഒന്നര നൂറ്റാണ്ടുമായി ഒരു മജിസ്ട്രേറ്റ് കോടതി". Janmabhumi online. 10 April 2013. Archived from the original on 24 May 2018. Retrieved 24 May 2018.
- ↑ മേനോൻ, സി. അച്യുത (1966). സ്മരണയുടെ ഏടുകൾ(smaraṇayuṭe ēṭukaaḷ). തിരുവനന്തപുരം: പ്രഭാതം പ്രിന്റിങ്ങ് ആന്റ് പബ്ലിഷിങ്ങ് കമ്പനി.
- ↑ "കൊച്ചി രാജ്യ പ്രജാമണ്ഡല രൂപീകരണം" (PDF). Shodhganga:a reservoir of Indian theses. Retrieved 11 January 2018.
- ↑ "vrkrishnanezhuthachanlawcollege". vrkrishnanezhuthachanlawcollege. Archived from the original on 2017-07-21. Retrieved 2018-02-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ സഹദേവൻ, എം. (1993). Towards Social Justice and Nation Making: A Study of Sahodaran Ayyappan. p. 31.