പി. എൻ. ഹക്സർ
പരമേശ്വർ നാരായൺ ഹക്സർ (4 September 1913 – 25 നവംബർ 1998) ഒരു ഇന്ത്യൻ ബ്യൂറോക്രാറ്റും നയതന്ത്രജ്ഞനുമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പിൾ സെക്രട്ടറി (1971–73) എന്നനിലയിലാണ് അദ്ദേഹം ശ്രദ്ധെയനായത്.ശേഷം പ്ലാനിങ്ങ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാനായും ജവഹർലാൽ നെഹ്രു സർവകലാശാലയുടെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചു.
P. N. Haksar | |
---|---|
പ്രമാണം:P. N. Haksar.jpg | |
Deputy Chairman of the Planning Commission | |
ഓഫീസിൽ 4 January 1975 – 31 May 1977 | |
പ്രധാനമന്ത്രി | Indira Gandhi |
1st Principal Secretary to the Prime Minister of India | |
ഓഫീസിൽ 6 December 1971 – 28 February 1973 | |
പ്രധാനമന്ത്രി | Indira Gandhi |
മുൻഗാമി | Office established |
പിൻഗാമി | V. Shankar |
2nd Secretary to the Prime Minister of India | |
ഓഫീസിൽ 1967 – 5 December 1971 | |
മുൻഗാമി | Lakshmi Kant Jha |
പിൻഗാമി | Office temporarily abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Parmeshwar Narayan Haksar 4 September 1913 Gujranwala, Punjab, British India (now in Pakistan) |
മരണം | 25 November 1998 (aged 85) New Delhi, Delhi, India |
പങ്കാളി | Urmila Sapru |
കുട്ടികൾ | Nandita Haksar, Anamika Haksar |
ഒരു കശ്മീരി പണ്ഡിറ്റായിരുന്ന ഹക്സർ 'കശ്മീരി മാഫിയ' എന്നറിയപ്പെട്ടിരുന്ന ഇന്ധിരാഗന്ധിയുടെ വിശ്വസ്ത ഉപ ദേവഷ്ടാക്കളിൽ പ്രധാനിയായിരുന്നു.
സ്വകാര്യ ജീവിതം
തിരുത്തുകകരിയർ
തിരുത്തുകപുസ്തകങ്ങള്
തിരുത്തുകThis section requires expansion. (മെയ് 2019) |
- Premonitions (1979)
- Reflections on our Times (1982)
- One more Life (1990)
- Genesis of Indo-Pakistan Conflict on Kashmir
- Haksar Memorial Vol-1Contemplations on the Human Condition
- Haksar Memorial Vol-2 Contribution in Remembrance
- Haksar Memorial Vol-3 Challenge for Nation Building in a world in turmoil
- Nehru's Vision of Peace and Security in Nuclear Age
- Studies in Indo-Soviet Relations