പി.എ. ഫസൽ ഗഫൂർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മുസ്ലിം എജുക്കേഷനൽ സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഡോ. പി.കെ. അബ്ദുൽ ഗഫൂറിന്റെ പുത്രനുമാണ് പി.എ. ഫസൽ ഗഫൂർ.
ഡോ. പി.എ. ഫസൽ ഗഫൂർ | |
---|---|
വിദ്യാഭ്യാസം | എം.ബി.ബി.എസ്. |
തൊഴിൽ | ഭിഷഗ്വരൻ, വിദ്യാഭ്യാസ പ്രവർത്തകൻ, |