കേരളത്തിൽ നിന്നുള്ള ഒരു വ്യവസായിയും സംരംഭകനുമായിരുന്നു പള്ളിക്കരെ അബ്ദുല്ല ഇബ്റാഹിം ഹാജി എന്ന പി.എ. ഇബ്റാഹിം ഹാജി (6 സെപ്റ്റംബർ 1943 - 21 ഡിസംബർ 2021)[2][3][4]. ഇൻഡസ് മോട്ടോർ കമ്പനി സ്ഥാപകൻ, പേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, മലബാർ ഗോൾഡ് കോ-ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം[5][6] ജീവകാരുണ്യപ്രവർത്തനങ്ങളിലും ശ്രദ്ധയൂന്നിയിരുന്നു[7]. 2015-ൽ ഇന്ത്യൻ ഗവണ്മെന്റിന്റെ പ്രവാസിരത്ന അവാർഡ് ലഭിച്ചിരുന്നു.

പി.എ. ഇബ്റാഹിം ഹാജി
ജനനം
പള്ളിക്കരെ അബ്ദുല്ല ഇബ്റാഹിം[1]

(1943-09-06)6 സെപ്റ്റംബർ 1943
മരണം21 ഡിസംബർ 2021(2021-12-21) (പ്രായം 78)
ദേശീയതഇന്ത്യൻ
തൊഴിൽസംരംഭകൻ
മാതാപിതാക്ക(ൾ)അബ്ദുല്ല ഇബ്റാഹിം ഹാജി, ആയിഷ
പുരസ്കാരങ്ങൾപ്രവാസി രത്ന
സി.എച്ച് അവാർഡ്

ജീവിതരേഖ തിരുത്തുക

കാസർഗോഡ് ജില്ലയിലെ പള്ളിക്കരയിൽ 1943 സെപ്റ്റംബർ 6-നാണ് ഇബ്റാഹിം ജനിക്കുന്നത്. വസ്ത്രവ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്റാഹിം ഹാജി-ആയിഷ ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസ ശേഷം ഓട്ടോമൊബൈൽ എഞ്ചിനീയറിങിൽ ഡിപ്ലോമ കരസ്ഥമാക്കി.[8][9][10]

1966-ൽ പത്തേമാരി കയറി ദുബൈയിൽ എത്തിച്ചേർന്ന ഇബ്റാഹിം[11], 400 റിയാൽ ശമ്പളത്തിന് ജോലിയാരംഭിച്ചു[12]. 1974-ൽ വസ്ത്രവ്യാപാരത്തിലൂടെ സംരംഭകനായി തുടക്കം കുറിച്ച അദ്ദേഹം പിന്നീട് സൗന്ദര്യവർദ്ധക മേഖലയിലും കൈവെച്ചു. 1976-ൽ സെഞ്ച്വറി ട്രേഡിങ് കമ്പനി സ്ഥാപിച്ചു.[13][14]

അവലംബം തിരുത്തുക

  1. "Directors of Indus Motor Company Private Limited". www.zaubacorp.com (in ഇംഗ്ലീഷ്). Archived from the original on 4 October 2017. Retrieved 5 June 2017.
  2. "Malabar Gold ropes in local celebrities, industrialists for flagship store in Chennai". Hindu Business Line (in ഇംഗ്ലീഷ്). 26 September 2011. Archived from the original on 25 December 2021. Retrieved 5 June 2017.
  3. "Malabar Gold: From Rs50 lakh to Rs22,000 crore in just 20 years!". 29 November 2013. Archived from the original on 17 September 2017. Retrieved 17 September 2017.
  4. "Indus Motors Company". Retrieved 18 September 2017.[പ്രവർത്തിക്കാത്ത കണ്ണി]
  5. "P. A. Ibrahim Haji: Executive Profile & Biography". Bloomberg (in ഇംഗ്ലീഷ്). 5 June 2017. Archived from the original on 18 September 2017. Retrieved 5 June 2017.
  6. "Dr P A Ibrahim Haji". UAE Malayali Directory (in ഇംഗ്ലീഷ്). Archived from the original on 30 April 2017. Retrieved 5 June 2017.
  7. "PACE delivers high standards of education with reasonable fees". Khaleej Times (in ഇംഗ്ലീഷ്). 24 March 2016. Archived from the original on 7 May 2017. Retrieved 5 June 2017.
  8. "About Chairman – PA College of Engineering Mangalore, PACE". www.pace.edu.in. Archived from the original on 21 December 2021. Retrieved 2021-12-21.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NIE എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ലേഖകൻ, മാധ്യമം. "വൈവിധ്യം നിറഞ്ഞ സംരംഭങ്ങളും സജീവമായ ജീവകാരുണ്യപ്രവർത്തനവും; ഇബ്രാഹിം ഹാജിയുടെ വേറിട്ട വഴി". Madhyamam (in ഇംഗ്ലീഷ്). Archived from the original on 21 December 2021. Retrieved 2021-12-21.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Zakir, S. M. Ayaz. "Renowned Dubai businessman Dr PA Ibrahim Haji shared his journey days before fatal stroke". Khaleej Times (in ഇംഗ്ലീഷ്). Archived from the original on 23 December 2021. Retrieved 2021-12-25.
  13. "PA Ibrahim Haji, educational entrepreneur and founder vice-chairman of Malabar Gold, dies at 78". OnManorama. Archived from the original on 25 December 2021. Retrieved 2021-12-25.
  14. Dec 22, TNN /; 2021; Ist, 04:31. "Businessman, philanthropist PA Ibrahim Haji passes away | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 23 December 2021. Retrieved 2021-12-25. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=പി.എ._ഇബ്റാഹിം_ഹാജി&oldid=3909429" എന്ന താളിൽനിന്ന് ശേഖരിച്ചത്