പിർഹോകോറിസ് അപ്ട്രെസ്
പിർഹോകോറിഡൈ കുടുംബത്തിലെ ഒരു സാധാരണ പ്രാണിയാണ് ഫയർബഗ് എന്നറിയപ്പെടുന്ന പിർഹോകോറിസ് അപ്ട്രെസ്. (Pyrrhocoris apterus)ചുവപ്പും കറുപ്പും വർണ്ണം കാരണം ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. എന്നാൽ ഇതേപോലെ നിറമുള്ള കോറിസസ് ഹയോസ്സിയമിയുമായി ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.(സിന്നമൻ ബഗ്, സ്ക്വാഷ് ബഗ്)[1]
Firebug | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | |
Species: | P. apterus
|
Binomial name | |
Pyrrhocoris apterus |
ചിത്രശാല
തിരുത്തുക
-
നിംഫ്
-
സമാഹരണ സ്വഭാവം കാണിക്കുന്ന സ്പെയിനിലെ ഫയർബഗ്ഗുകൾ
-
മാളോ വിത്തുകൾ ഭക്ഷിക്കുന്ന ഒരു ഫയർബഗ് (Hibiscus syriacus).
Possible confusion
തിരുത്തുകComparison of Pyrrhocoris and Corizus
-
Pyrrhocoris apterus
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- Images of firebugs
- Firebugs in the Channel Islands Archived 2008-12-29 at the Wayback Machine.
- Media related to Pyrrhocoris apterus at Wikimedia Commons
- Pyrrhocoris apterus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.