പിരി റീസ്
ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു നാവികോദ്യോഗസ്തനും ഭൂമിശാസ്ത്രജ്ഞനും ഭൂപടനിർമാതാവുമായിരുന്നു പിരി റീസ്.ഹാജി അഹ്മദ് മുഹിയുദ്ദീൻ പിരി എന്നാണ് പൂർണനാമം. റീസ് എന്നത് നാവിക മേധാവികൾക്ക് നൽകിപ്പോന്ന സ്ഥാനപ്പേരാണ്.
പിരി റീസ് | |
---|---|
ജനനം | Hacı Ahmed Muhiddin Piri between 1465 and 1470 |
മരണം | 1553 |
ദേശീയത | Ottoman |
അറിയപ്പെടുന്നത് | Drawing the Piri Reis map |
ബന്ധുക്കൾ | Kemal Reis (uncle) |
ആധുനിക സങ്കേതങ്ങളെ വെല്ലുന്ന കൃത്ത്യതയോടെ 15ആം നൂറ്റാണ്ടിൽ നിർമിച്ച ഭൂപടങ്ങളുടെ പേരിലാണ് ഇന്ന് അദ്ദേഹം ഓർമിക്കപ്പെടുന്നത്.അദ്ദേഹത്തിന്റെ ഭൂപടത്തിന്റെ അഞ്ഞൂറാം വാർഷികമായി യുനെസ്കോ 2013 പിരി റീസ് വർഷമായി പ്രഖ്യാപിക്കുകയുണ്ടായി.