Chamois ssp. balcanica, seen from far in Pirin National Park

Pirin National Park
Gergiyski lakes
Map showing the location of Pirin National Park
Map showing the location of Pirin National Park
LocationBlagoevgrad Province, Bulgaria
Nearest cityBansko
Coordinates41°40′N 23°30′E / 41.667°N 23.500°E / 41.667; 23.500
Area403.56 km2 (155.82 sq mi)
Established1962
Governing bodyMinistry of Environment and Water
TypeNatural
Criteriavii, viii, ix
Designated1983 (7th session)
Reference no.225
State PartyBulgaria
RegionEurope and North America
a[പ്രവർത്തിക്കാത്ത കണ്ണി] summit in Pirin
Dautov vrah is summer
a[പ്രവർത്തിക്കാത്ത കണ്ണി] winter view Pirin
A winter view of Pirin and its highest summit Vihren
a[പ്രവർത്തിക്കാത്ത കണ്ണി] sunset over Pirin
A sunset over the Tevno Vasilashko Lake
a[പ്രവർത്തിക്കാത്ത കണ്ണി] forest in Pirin
A Bulgarian fir in Pirin
a[പ്രവർത്തിക്കാത്ത കണ്ണി] small plant
An image of Pirin poppy (Papaver degenii), restricted to the park
A wild goat
Chamois ssp. balcanica, seen from far in Pirin National Park
a[പ്രവർത്തിക്കാത്ത കണ്ണി] ridge in Pirin
Koncheto ridge
a[പ്രവർത്തിക്കാത്ത കണ്ണി] view of Pirin
A typical habitat in Pirin

പിരിൻ ദേശീയോദ്യാനം (Bulgarian: Национален парк "Пирин"), തെക്ക്-പടിഞ്ഞാറൻ ബൾഗേറിയയിലെ പിരിൻ മൗണ്ടനുകളുടെ വലിയ ഭാഗം ഉൾക്കൊള്ളുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ഉദ്യാനത്തിൻ 403.56 ചതുരശ്രകിലോമീറ്റർ (155.82 സ്ക്വയർ മൈൽ വിസ്തൃതിയുണ്ട്. രാജ്യത്തെ മൂന്ന് ദേശീയ ഉദ്യാനങ്ങളിലൊന്നാണിത്. മറ്റുള്ളവ റില ദേശീയോദ്യാനം, സെൻട്രൽ ബാൾക്കൻ ദേശീയോദ്യാനം എന്നിവയാണ്. 1962 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനത്തിൻറെ അതിരുകൾ അതിനു ശേഷം നിരവധി തവണ മാറ്റിവരയ്ക്കപ്പെട്ടു. പിരിൻ ദൈശീയോദ്യാനം 1983 ൽ യുനസ്കോ ഒരു ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കുകയുണ്ടായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 950 മീറ്റർ മുതൽ 2,914 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ബൾഗേറിയയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന തലമാണ് വിഹ്‍റ, ബാൾക്കനിലെ മൂന്നാമത്തേതും.

ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്, രാജ്യത്തിൻറെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ളതും ഏഴു മുനിസിപ്പാലിറ്റികൾ സ്ഥിതിചെയ്യുന്നതുമായ ബ്ലഗോയെവ്രാഡ് പ്രോവിൻസിലാണ്. ബാൻസ്കോ, ഗോട്ട്‍സെഡെൽച്ചേവ്, ക്രെസ്ന, റാസ്‍ലോഗ്, സൻഡാൻസ്കി, സിമിറ്റ്ലി, സ്ട്രുമ്യാന എന്നിവയാണ് ഈ ഏഴു മുനിസിപ്പാലിറ്റികൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പിരിൻ_ദേശീയോദ്യാനം&oldid=3661113" എന്ന താളിൽനിന്ന് ശേഖരിച്ചത്