പിയ വുർട്സ്ബാച്ച്
പിയ അലോൻസോ വുർട്സ്ബാച്ച് ജൻസി [1][2] (ജനനം സെപ്റ്റംബർ 24, 1989) മുമ്പ് പ്രൊഫഷണലായി പിയ റൊമേറോ എന്നറിയപ്പെട്ടിരുന്നു. അവർ ഫിലിപ്പൈൻ മോഡലും നടിയും സൗന്ദര്യ മത്സര റാണിയുമാണ്. മിസ് യൂണിവേഴ്സ് 2015 നേടിയതിനു ശേഷമാണ് അവർ കൂടുതൽ അറിയപ്പെട്ടത്.
സൗന്ദര്യമത്സര ജേതാവ് | |
ജനനം | Pia Alonzo Wurtzbach സെപ്റ്റംബർ 24, 1989 Stuttgart, Baden-Württemberg, West Germany |
---|---|
വിദ്യാഭ്യാസം | Center for Asian Culinary Studies (Culinary arts) |
തൊഴിൽ |
|
സജീവം | 2001[3]–present |
ഉയരം | 5 അടി (1.52400000 മീ)*[4] |
അംഗീകാരങ്ങൾ | |
പ്രധാന മത്സരം(ങ്ങൾ) |
|
ജീവിതപങ്കാളി | Jeremy Jauncey (m. 2023) |
അവർ മൂന്ന് തവണ ബിനിബിനിംഗ് പിലിപിനാസിൽ പ്രവേശിച്ചിട്ടുണ്ട്. 2015 ൽ തൻ്റെ മൂന്നാം ശ്രമത്തിലാണ് അവർ ഇതിൽ വിജയിച്ചത്. പിന്നീട് അവർ മിസ് യൂണിവേഴ്സ് 2015 ൽ ഫിലിപ്പീൻസിനെ പ്രതിനിധീകരിച്ച് കിരീടം നേടി. നാല് പതിറ്റാണ്ടിനിടെ വിജയിക്കുന്ന ആദ്യത്തെ ഫിലിപ്പിനായായി. 1969- ൽ വിജയിച്ച ഗ്ലോറിയ ഡയസ് 1973- ൽ വിജയിച്ച മാർഗി മോറൻ എന്നിവർ കഴിഞ്ഞാൽ മിസ് യൂണിവേഴ്സ് പട്ടം നേടുന്ന മൂന്നാമത്തെ ഫിലിപ്പൈനയാണ് അവർ. മൂന്ന് വർഷത്തിന് ശേഷം കാട്രിയോണ ഗ്രേ 2018 ലെ മിസ് യൂണിവേഴ്സ് കിരീടം നേടി.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലാണ് പിയ അലോൻസോ വുർട്സ്ബാക്ക് ജനിച്ചത്. ഒരു ജർമ്മൻകാരനായ പിതാവിൻറെയും ഫിലിപ്പൈൻ കാരിയായ അമ്മയുടെയും മകളായി.[5] അവർക്ക് അവരെകാൾ രണ്ട് വയസ്സിന് ഇളയ ഒരു സഹോദരിമുണ്ട്. ഇവരുടെ കുടുംബം പിന്നീട് ഫിലിപ്പൈൻസിലെ നോർത്തേൺ മിൻഡനാവോ മേഖലയിലേക്ക് മാറി. ആദ്യം ഇലിഗാൻ നഗരത്തിൽ പിന്നീട് കഗയാൻ ഡി ഓറോ നഗരത്തിൽ അവർ താമസമാക്കി. അവിടെ അവർ കോങ് ഹുവ സ്കൂളിൽ കിൻ്റർഗാർട്ടനിലും കോർപ്പസ് ക്രിസ്റ്റി സ്കൂളിലെ പ്രൈമറി സ്കൂളിലും പഠിച്ചു.[6][7]
അവർക്ക് 11 വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. മോഡലിംഗും അഭിനയവും അവരുടെ കുടുംബത്തിൻ്റെ പ്രധാന വരുമാന മാർഗ്ഗമായി മാറി.[8] ഫിലിപ്പീൻസിൽ വളർന്നതിനു ശേഷം അവർ വർഷങ്ങളോളം ഇംഗ്ലണ്ടിൽ ചെലവഴിച്ചു.[9] അവർ മെട്രോ മനിലയിലെ ക്യൂസൺ സിറ്റിയിലെ എബിഎസ് -സിബിഎൻ വിദൂര പഠന കേന്ദ്രത്തിൽ തൻ്റെ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. അവർ മെട്രോ മനിലയിലെ സാൻ ജവാനിലുള്ള ഏഷ്യൻ പാചക പഠന കേന്ദ്രത്തിൽ നിന്ന് പാചക കലകൾ പഠിച്ചു.[10][11] വുർട്സ്ബാക്ക് സിബുവാനോ , ഇംഗ്ലീഷ്, തഗാലോഗ് എന്നി ഭാഷകൾ നന്നായി സംസാരിക്കും.[12] അവർ അടിസ്ഥാന ജർമ്മൻ ഭാഷയും സംസാരിക്കുന്നു. "എനിക്ക് ഒരു ധൈര്യശാലിയാകാൻ കഴിഞ്ഞാൽ മതി " എന്ന് അവർ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്.[13]
അഭിനയ ജീവിതം
തിരുത്തുകഒരു പ്രൊഫഷണൽ മോഡലും നടിയും അവതാരകയും ടിവി വ്യക്തിത്വവുമാണ് വുർട്ട്സ്ബാക്ക്. നാലാം വയസ്സിൽ പിയ റൊമേറോ എന്ന സ്റ്റേജ് നാമത്തിൽ അഭിനയിച്ചു അവർ തുടങ്ങി.[8][14][15] അവരുടെ ടിവി ക്രെഡിറ്റുകളിൽ കൗമാരക്കാരെ അടിസ്ഥാനമാക്കിയുള്ള സീരീസ് K2BU , കച്ചേരി വൈവിധ്യമാർന്ന പ്രോഗ്രാം ASAP , റൊമാൻസ് ആന്തോളജി യുവർ സോംഗ് , സിറ്റ്‌കോം ഷോ ബോറ , നാടക പരമ്പരയായ Sa Piling Mo എന്നിവ ഉൾപ്പെടുന്നു.[16][17][18] കുങ് അക്കോ നാ ലാങ് സന (2003), ഓൾ മൈ ലൈഫ് (2004), ഓൾ എബൗട്ട് ലവ് (2006) തുടങ്ങിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[16] അവർ പിന്നീട് ഫിലിപ്പൈൻ ഡെയ്‌ലി ഇൻക്വയററിൻ്റെ 2bU വിഭാഗത്തിൻ്റെ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റും ബ്യൂട്ടി റൈറ്ററും ആയിത്തീർന്നു.
സ്വകാര്യ ജീവിതം
തിരുത്തുകഒരു റോമൻ കത്തോലിക്കരിയാണെങ്കിലും കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾക്ക് വിരുദ്ധമായ കാഴ്ചപ്പാടുകളെ വുർട്ട്സ്ബാക്ക് പരസ്യമായി പിന്തുണയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് ഫിലിപ്പീൻസിൻ്റെ പ്രത്യുത്പാദന ആരോഗ്യ നിയമം [19][20][21][22] പൂർണ്ണമായി നടപ്പിലാക്കുന്നതിലൂടെയുള്ള ജനന നിയന്ത്രണ വിതരണവും അംഗീകാരവും. ഫിലിപ്പീൻസിലെ LGBT അവകാശങ്ങൾ എന്നിവയിൽ.
ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ആളാണ് വുർട്ട്സ്ബാക്ക്.[22] 2016- ൽ ഒർലാൻഡോ നൈറ്റ്ക്ലബ് ഷൂട്ടിംഗിൻ്റെ വെളിച്ചത്തിൽ അവർ എൽജിബിടി കമ്മ്യൂണിറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചു.[23] 2017-ൽ ഏഷ്യയിലും പസഫിക്കിലുമുള്ള യുഎൻഎയ്‌ഡ്‌സ് ഗുഡ്‌വിൽ അംബാസഡറായി വുർട്‌സ്‌ബാക്കിനെ തിരഞ്ഞെടുത്തു.[24]
2017ൽ അവിവാഹിതയായും കുട്ടികളില്ലാതെയും തുടരാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് വുർട്ട്സ്ബാക്ക് ട്വീറ്റ് ചെയ്തു.[25] എന്നിരുന്നാലും 2020 ജൂണിൽ സ്കോട്ടിഷ് സംരംഭകനായ ജെറമി ജൗൻസിയുമായുള്ള ബന്ധം അവർ സ്ഥിരീകരിച്ചു.[26] രണ്ട് വർഷത്തിന് ശേഷം അവർ തങ്ങളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.[27][28] 2023 മാർച്ച് 24 ന് നടക്കേണ്ട അവരുടെ വിവാഹം മെയ് 5 ന് മാത്രമാണ് പ്രഖ്യാപിച്ചത്.[29][30] അവരുടെ വിവാഹം സെയ്ഷെൽസിലെ നോർത്ത് ഐലൻഡിലാണ് നടന്നത്.[31]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-55
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CandyMag
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MissUniverse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;sunstar
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-7
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-8
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 8.0 8.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ABC5things
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;AngarasQuestion
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Inquerer2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-9
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-13
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-14
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-3
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-4
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 16.0 16.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;StarCinema
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-10
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Auto8M-11
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Stockinger
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Marian
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;tabloid
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 22.0 22.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Spot
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;LGBT
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;SOGIE
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;AIDSadvocacy
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;noplans
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Kingsu-Cheng, Jane (2022-05-06). "LOOK: Pia Wurtzbach is engaged!". Manila Bulletin (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-05-06.
- ↑ "Pia Wurtzbach and Jeremy Jauncey are engaged!". GMA News Online (in ഇംഗ്ലീഷ്). 2022-05-06. Retrieved 2022-05-06.
- ↑ "LOOK: Pia Wurtzbach, Jeremy Jauncey already got married!". Manila Bulletin (in ഇംഗ്ലീഷ്). Retrieved 2023-05-05.
- ↑ "Did Pia Wurtzbach and Jeremy Jauncey get married already?". GMA News Online (in ഇംഗ്ലീഷ്). May 5, 2023. Retrieved 2023-05-05.
- ↑ "Scenes From Pia Wurtzbach and Jeremy Jauncey's Beach Wedding" (in ഇംഗ്ലീഷ്). Metro.style. May 5, 2023.