പിയോഷെ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ നെവാഡയിലെ ലിങ്കൺ കൌണ്ടിയിലുള്ള ഏകീകരിക്കപ്പെടാത്ത ഒരു പട്ടണമാണ്.[1] ഇത് സ്ഥിതി ചെയ്യുന്നത് ലാസ് വെഗാസ് പട്ടണത്തിന് 180 മൈൽ (290 കി.മീ.) വടക്കു കിഴക്കായിട്ടാണ്. പിയോഷയിലേയ്ക്കുള്ള പ്രധാന പാത “യു. എസ്. റൂട്ട് 93” ഹൈവേയാണ്. ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന്  6,060 അടി (1,850 മീ.) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. പിയോഷെ പട്ടണം ലിങ്കൺ കൌണ്ടിയുടെ കൌണ്ടീ സീറ്റുകൂടിയാണ്. ഫ്രാൻസിൽ നിന്നു സാൻ ഫ്രാൻസിസ്കോയിലെത്തിയ ഒരു ധനാഢ്യനും ഭൂമി കച്ചവടക്കാരനുമായ ഫ്രാൻകോയിസ് ലൂയിസ് ആൽഫ്രഡ് പിയോഷെയുടെ പേരിൽനിന്നാണ് പട്ടണത്തിന് ഈ പേരു ലഭിച്ചത്.[2][3]  2010 ലെ സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 1,002 ആയിരുന്നു.[4]

Pioche, Nevada
Skyline of Pioche, Nevada
CountryUnited States
StateNevada
CountyLincoln
വിസ്തീർണ്ണം
 • ആകെ6.1 ച മൈ (15.9 ച.കി.മീ.)
 • ഭൂമി6.1 ച മൈ (15.9 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)
ജനസംഖ്യ
 (2010)
 • ആകെ1,002
 • ജനസാന്ദ്രത160/ച മൈ (63/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
89043
FIPS code32-57400
GNIS feature ID0854572
Reference no.5

അവലംബം തിരുത്തുക

  1. "Lincoln County Code - Section 1-5-4: Pioche". Sterling Codifiers. Archived from the original on 2017-12-01. Retrieved January 27, 2017.
  2. Pioche, François Louis Alfred Archived 2011-07-26 at the Wayback Machine. at San Francisco's History Encyclopedia online
  3. "Lincoln County Website, Pioche". Archived from the original on 2008-12-16. Retrieved 2017-02-12.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Pioche CDP, Nevada". U.S. Census Bureau, American Factfinder. Retrieved January 25, 2013.
"https://ml.wikipedia.org/w/index.php?title=പിയോഷെ&oldid=3798399" എന്ന താളിൽനിന്ന് ശേഖരിച്ചത്