പിയോറിയ, ഇല്ലിനോയി
പിയോറിയ അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയി സംസ്ഥാനത്തെ പിയോറിയ കൗണ്ടിയിലെ ഒരു പ്രധാന പട്ടണമാണ്. ഇത് ഇല്ലിനോയി നദിയോരത്തെ ഏറ്റവും വലിയ പട്ടണവുംകൂടിയാണ്.
Peoria, Illinois | |
---|---|
Peoria City Hall | |
Location of Peoria in Peoria County, Illinois. | |
Location of Illinois in the United States | |
Coordinates: 40°43′15″N 89°36′34″W / 40.72083°N 89.60944°W | |
Country | United States |
State | Illinois |
County | Peoria |
Settled | 1680 |
Incorporated, Town | 1835 |
Incorporated, City | 1845 |
• Mayor | Jim Ardis |
• City Manager | Patrick Urich |
• City | 50.45 ച മൈ (130.67 ച.കി.മീ.) |
• ഭൂമി | 48.23 ച മൈ (124.92 ച.കി.മീ.) |
• ജലം | 2.22 ച മൈ (5.75 ച.കി.മീ.) |
ഉയരം | 509 അടി (155 മീ) |
(2010) | |
• City | 1,15,007 |
• കണക്ക് (2016)[2] | 1,14,265 |
• ജനസാന്ദ്രത | 2,369.12/ച മൈ (914.73/ച.കി.മീ.) |
• മെട്രോപ്രദേശം | 373,590 |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP codes | 29 total ZIP codes:
|
ഏരിയ കോഡ് | 309 |
FIPS code | 17-59000 |
വെബ്സൈറ്റ് | www |
1691-ൽ ഫ്രഞ്ച് പര്യവേക്ഷകനായ ഹെൻറി ഡി റ്റോണ്ടിയാൽ സ്ഥാപിക്കപ്പെട്ട പിയോറിയ, ഇല്ലിനോയിയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ കുടിയേറ്റകേന്ദ്രമാണ്. ഈ സ്ഥലത്തിൻറെ പേരിനു നിദാനം ഇവിടെ അധിവസിച്ചിരന്നു പിയോറിയ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരാണ്.
2010-ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 115,007 ജനസംഖ്യയുള്ള ഈ നഗരം ഇല്ലിനോയിസിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശവും ചിക്കാഗോ മെട്രോപോളിറ്റൻ മേഖലയ്ക്കു പുറത്ത് ജനസംഖ്യയിൽ മൂന്നാമത്തെ സ്ഥാനമുള്ള പ്രദേശവുമായിരുന്നു. 2011 ലെ കണക്കുകളനുസരിച്ച് പിയോറിയ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലാകെയുള്ള ജനസംഖ്യ 373,590 ആയിരുന്നു. 2010 ൽ വിദൂര വടക്കൻ പിയോറിയയും കൂടി ഉൾപ്പെട്ടിരുന്നകാലത്ത് ഇവിടുത്തെ ജനസംഖ്യ 118,943 ആയിരുന്നു.
അവലംബം
തിരുത്തുക- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 30, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "29 ZIP Code Results for listing Peoria, IL a "Primary city"". unitedstateszipcodes.org. Archived from the original on June 7, 2015. Retrieved June 29, 2015.