പിയോറിയ ജനങ്ങൾ
പിയോറിയ (അഥവാ Peouaroua) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ജനതയാണ്. ഇന്ന് അവർ ഫെഡറൽ അംഗീകൃതമായ പിയോറിയ ട്രൈബ് ഓഫ് ഇന്ത്യൻസ് ഓഫ് ഒക്ലഹോമയിലെ അംഗങ്ങളാണ്. ചരിത്രപരമായി അവർ ഇല്ലിനോയിസ് കോൺഫെഡറേഷൻറെ ഭാഗമായിരുന്നു.
Regions with significant populations | |
---|---|
United States ( Oklahoma) | |
Languages | |
English, formerly Miami-Illinois | |
Religion | |
Christianity (Roman Catholicism), traditional tribal religions | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Kaskaskia, Piankeshaw, and Wea |
പരമ്പരാഗതമായി, പെയോറിയ ജനങ്ങൾ മിയാമി-ഇല്ലിനോയിസ് ഭാഷയുടെ ഒരു വകഭേദമാണ് സംസാരിച്ചിരുന്നത് "പിയോറിയാ" എന്ന പേര് അവർ ഇല്ലിനോയിസ് ഭാഷയിൽ peewaareewa (ആധുനിക ഉച്ചാരണം: peewaalia) എന്ന് അഭിസംബോധന ചെയ്തിരുന്ന വാക്കിൽനിന്നും ഉരുത്തിരിഞ്ഞുവന്നതാണ്
പെയോരിയ ഭാഷ സംസാരിക്കുന്നവരാരുംതന്നെ നിലവിലില്ല. മിയാമി ഭാഷയോടൊപ്പം കഹോകിയ, മോയിങ്‍വിയ, ടമാറോയ എന്നീ ഭാഷകൾ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ഒക്ലാഹോമ പിയോറിയ ഗോത്രക്കാരുണ്ട്.
അവലംബം
തിരുത്തുക- ↑ 2011 Oklahoma Indian Nations Pocket Pictorial Directory. Oklahoma Indian Affairs Commission. 2011: 26. Retrieved 24 Jan 2012.