പതിനെട്ടാം നൂറ്റാണ്ടിൽ സദാശിവ ബ്രഹ്മേന്ദ്രർ സംസ്കൃതത്തിൽ രചിച്ച് യമുനാകല്യാണിരാഗത്തിൽ പാടിപ്പോരുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണു് പിബരേ രാമരസം

പല്ലവി തിരുത്തുക

പിബരേ രാമരസം രസനേ പിബരേ രാമ രസം

ചരണം തിരുത്തുക

ദൂരീകൃതപാതകസംസർഗം
പൂരിതനാനാവിധഫലവർഗം

ജനനമരണഭയശോകവിദൂരം
സകലശാസ്ത്രനിഗമാഗമസാരം

പരിപാലിത സരസിജ ഗർഭാണ്ഡം
പരമപവിത്രീകൃതപാഷാണ്ഡം

ശുദ്ധപരമഹംസാശ്രിതഗീതം
ശുകശൌനകകൌശികമുഖപീതം

സിനിമയിൽ തിരുത്തുക

തെലുങ്ക് ചിത്രമായ പാടാമതി സന്ധ്യ രാഗത്തിൽ ഈ ഗാനം ഹിറ്റായിരുന്നു.

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പിബരേ_രാമരസം&oldid=3977322" എന്ന താളിൽനിന്ന് ശേഖരിച്ചത്