രാജസ്ഥാനിലെ ഉദയ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിർമിത തടാകമാണ് പിഛോലാ(ഹിന്ദി: पिछोला झील).[1][2] 1362-ലാണ് ഈ തടാകം നിർമിച്ചത്. സമീപത്തുള്ള പിഛോലാ ഗ്രാമത്തിന്റെ പേരിൽ നിന്നുമാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ജഗ്മന്ദിർ, ജഗ്നിവാസ് എന്ന രണ്ട് ദ്വീപുകൾ ഈ തടാകത്തിൽ സ്ഥിതിചെയ്യുന്നു. ഉദയ്പൂരിലെ പ്രശസ്തമായ ലേക് പാലസ് സ്ഥിതിചെയ്യുന്നത് ജഗ്നിവാസ് ദ്വീപിലാണ്.

പിഛോലാ തടാകം Lake Pichola
സ്ഥാനംRajasthan
നിർദ്ദേശാങ്കങ്ങൾ24°34′19″N 73°40′44″E / 24.572°N 73.679°E / 24.572; 73.679
Lake typeFreshwater Lake
Catchment area55 km2 (21 sq mi)
Basin countriesIndia
പരമാവധി നീളം4 km (2.5 mi)
പരമാവധി വീതി3 km (1.9 mi)
Surface area696 ha (1,720 acres)
ശരാശരി ആഴം4.32 m (14.2 ft)
പരമാവധി ആഴം8.5 m (28 ft)
Water volume13.08 million cubic metres (462×10^6 cu ft)
IslandsJag Niwas, the Jag Mandir and Arsi Vilas
അധിവാസ സ്ഥലങ്ങൾഉദയ്പൂർ

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Pichola Lake".[പ്രവർത്തിക്കാത്ത കണ്ണി]
  2. "Lakes". Archived from the original on 2013-03-27. Retrieved 2014-05-05.
"https://ml.wikipedia.org/w/index.php?title=പിഛോലാ_തടാകം&oldid=3636832" എന്ന താളിൽനിന്ന് ശേഖരിച്ചത്